Advertisement
നാല് ദിവസത്തെ ഇടിവിന് സഡന്‍ ബ്രേക്ക്; സംസ്ഥാനത്തെ സ്വര്‍ണവില കുതിച്ചുയര്‍ന്നു

നാല് ദിവസത്തെ ഇടിവിന് സഡന്‍ ബ്രേക്കിട്ട് സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഇന്ന് മാത്രം പവന് 1080 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്....

സ്വര്‍ണവില കുത്തനെ കുറഞ്ഞു; പവന് 2000ലേറെ കുറഞ്ഞു; ഇന്നത്തെ നിരക്കുകള്‍ അറിയാം

സംസ്ഥാനത്തെ സ്വര്‍ണവില കുത്തനെ കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന് 275 രൂപയാണ് കുറഞ്ഞത്. ഒരു പവന് 2200 രൂപയാണ് കുറഞ്ഞിരിക്കുന്നത്....

നേരിയ കുറവ്; സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണവില അറിയാം

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. പവന് 280 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 35 രൂപയുടെ നേരിയ കുറവും രേഖപ്പെടുത്തി....

സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; ഇന്നത്തെ നിരക്കുകള്‍ അറിയാം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 45 രൂപയും കുറഞ്ഞു. ഇതോടെ...

സ്വര്‍ണവില ഉയര്‍ന്ന് തന്നെ; ഇന്നത്തെ നിരക്കുകള്‍ അറിയാം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന് 45 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. പവന് 360 രൂപയുടെ വര്‍ധനയും...

തീരുവ ചതിച്ചു; സ്വര്‍ണം പോണ പോക്ക് കണ്ടോ….; പവന് ഒറ്റയടിക്ക് പതിനായിരത്തിലേറെ രൂപ കൂടി

ഇറങ്കുമതി തീരുവ ഉയര്‍ത്തിയതിന് പിന്നാലെ സംസ്ഥാനത്തെ സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഒറ്റദിവസം കൊണ്ട് മാത്രം പതിനായിരം രൂപയിലേറെ...

തളര്‍ച്ച മറന്ന് സ്വര്‍ണം വീണ്ടും കുതിച്ചു; ഇന്നത്തെ നിരക്കുകള്‍ അറിയാം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. കുറച്ച് ദിവസങ്ങളായി തുടരുന്ന ഇടിവിന് ശേഷമാണ് ഇന്ന് സ്വര്‍ണവില വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 40 രൂപ...

പൊന്നിന്‍ വില ഇന്നും ഇടിഞ്ഞുതന്നെ; നിരക്കുകള്‍ അറിയാം

സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞു. പവന് 400 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,13,480 രൂപയായി....

ഇന്ന് അക്ഷയതൃതീയ; വിലക്കയറ്റത്തിലും വില്‍പ്പന കുതിക്കുമെന്ന പ്രതീക്ഷയോടെ ജ്വല്ലറികള്‍;പോയ വര്‍ഷം നടന്നത് 1,500 കിലോയുടെ കച്ചവടം

ഇന്ന് അക്ഷയതൃതീയ. സ്വര്‍ണം പവന് ഒരു ലക്ഷത്തിന് മുകളില്‍ വിലയിലാണെങ്കിലും ദിവസത്തിന്റെ സവിശേഷത മൂലം വില്‍പ്പന കുതിക്കുമെന്ന പ്രതീക്ഷയാണ് ജ്വല്ലറികള്‍ക്കുള്ളത്....

സ്വര്‍ണവില വീണ്ടും താഴേക്ക്; ഇന്നത്തെ നിരക്കുകള്‍ അറിയാം

സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. പവന് 1000 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില്‍പ്പന വില...

Page 1 of 21 2
Advertisement