Advertisement
ഇതിഹാസ താരമാണെന്നൊന്നും നോക്കിയില്ല; സച്ചിനെ ഇടിച്ചു പരത്തി ഇർഫാൻ പത്താന്റെ മകൻ

ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറുമായുള്ള മകൻ്റെ രസകരമായ നിമിഷങ്ങളുടെ വീഡിയോ പങ്കുവെച്ച് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. തൻ്റെ...

ജെഎൻയു അക്രമം; അപലപിച്ച് ഗംഭീറും ജ്വാല ഗുട്ടയുമടക്കമുള്ള താരങ്ങൾ

ന്യൂഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴിസിറ്റിയിൽ നടന്ന അക്രമത്തെ അപലപിച്ച് കായിക താരങ്ങൾ. ബിജെപി എംപിയും മുൻ ക്രിക്കറ്റ് താരവുമായ ഗൗതം...

ദ്രാവിഡ് തന്റെ പ്രിയപ്പെട്ട ക്യാപ്റ്റൻ; ഗാംഗുലിയും കുംബ്ലെയും പിന്തുണച്ചിട്ടുണ്ട്: ധോണിയെ പരാമർശിക്കാതെ ഇർഫാൻ പത്താൻ

തന്നെ ഏറ്റവുമധികം പിന്തുണച്ച ക്യാപ്റ്റൻ രാഹുൽ ദ്രാവിഡാണെന്ന് കഴിഞ്ഞ ദിവസം വിരമിച്ച മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. ദ്രാവിഡിനൊപ്പം...

പലരും രാജ്യാന്തര കരിയർ തുടങ്ങുന്ന സമയത്ത് തനിക്ക് അവസാനിപ്പിക്കേണ്ടി വന്നു; തുറന്നു പറഞ്ഞ് ഇർഫാൻ പത്താൻ

ഇന്നലെയാണ് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ വിരമിച്ചത്. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ ഇർഫാൻ കപിലിൻ്റെ...

ഇർഫാൻ പത്താൻ വിരമിക്കുന്നു

ഓൾ റൗണ്ടർ ഇർഫാൻ പത്താൻ വിരമിക്കുന്നു.  ഇന്ത്യൻ ക്രിക്കറ്റിന്റെ ഒഫീഷ്യൽ ബ്രോഡ്കാസ്‌റ്റേഴ്‌സ് ഷോയിലാണ് പത്താൻ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. പതിനഞ്ച്...

‘രാഷ്ട്രീയ നാടകങ്ങൾ തുടർക്കഥ; എന്റെ ആശങ്ക കുട്ടികളെ ഓർത്ത്’: ജാമിഅ മില്ലിയ പ്രതിഷേധത്തെ പിന്തുണച്ച് ഇർഫാൻ പത്താൻ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹി ജാമിഅ മില്ലിയ സർവകലാശാല വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധത്തെ പിന്തുണച്ച് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ...

വിക്രമിന്റെ സിനിമയിൽ പൊലീസ് ഓഫീസറായി ഇർഫാൻ പത്താൻ

തെന്നിന്ത്യൻ താരം ഇർഫാൻ പത്താൻ ചിയാൻ വിക്രമിൻ്റെ 58ആം സിനിമയിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ഡിമോണ്ടെ കോലനി, ഇമൈക്ക നൊടിഗൾ...

‘ഹാട്രിക്ക് ക്ലബിലേക്ക് സ്വാഗതം’; ബുംറയ്ക്ക് അഭിനന്ദനവുമായി ഹർഭജനും ഇർഫാനും

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഹാട്രിക്ക് നേടിയ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയെ ഹാട്രിക്ക് ക്ലബിലേക്ക് സ്വാഗതം...

സംഘർഷ സാധ്യത; ഇർഫാൻ പഠാൻ ഉൾപ്പെടെ 100 ക്രിക്കറ്റ് താരങ്ങളോട് കശ്മീർ വിടാൻ നിർദേശം

ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ ഉള്‍പ്പെടെയുള്ള 100 ക്രിക്കറ്റ് താരങ്ങളോട് ജമ്മു കശ്മീര്‍ വിടാന്‍ നിര്‍ദേശം നല്‍കി കേന്ദ്ര...

ഇർഫാൻ കരീബിയൻ പ്രീമിയർ ലീഗ് കളിക്കാനൊരുങ്ങുന്നു; ചരിത്രം കുറിക്കാനൊരുങ്ങി ഇന്ത്യൻ ഓൾറൗണ്ടർ

ക​രീ​ബി​യ​ൻ പ്രീ​മി​യ​ർ ലീ​ഗ് ക​ളി​ക്കാ​രു​ടെ ലേ​ല​ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​ര​മാ​യി ഇ​ർ​ഫാ​ൻ പ​ത്താ​ൻ. വ്യാ​ഴാ​ഴ്ച പ്ര​ഖ്യാ​പി​ച്ച...

Page 2 of 2 1 2
Advertisement