ജെയ്പ്പൂർ നഗരസഭയിൽ രാവിലെ ദേശീയ ഗാനവും, വൈകീട്ട് വന്ദേ മാതരവും November 1, 2017

ജെയ്പ്പൂർ നഗരസഭയിൽ രാവിലെ ദേശീയ ഗാനവും വൈകിട്ട് വന്ദേമാതരവും ആലപിക്കാൻ കോർപ്പറേഷൻ കൗൺസിൽ തീരുമാനിച്ചു. മുഴുവൻ ജീവനക്കാരും ഇവയിൽ പങ്കെടുക്കണമെന്നും...

Top