Advertisement
കണ്ണൂരിൽ വ്യാപക ആക്രമണം; സിപിഐഎം ഓഫിസുകൾക്ക് തീയിട്ടു

കണ്ണൂർ പാനൂരിലെ പെരിങ്ങത്തൂരിൽ വ്യാപക ആക്രമണം. സിപിഐഎം ബ്രാഞ്ച്, ലോക്കൽ കമ്മിറ്റി ഓഫിസുകൾക്ക് തീയിട്ടു. നിരവധി കടകൾക്ക് നേരെയും ആക്രമണമുണ്ടായി....

കണ്ണൂരില്‍ ഓപ്പണ്‍ വോട്ട് ചെയ്യാനെത്തിയ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി; ദൃശ്യങ്ങള്‍ പുറത്തുവിട്ട് മുസ്ലീംലീഗ്

കണ്ണൂരില്‍ ഓപ്പണ്‍ വോട്ട് ചെയ്യാനെത്തിയ മുസ്ലീംലീഗ് പ്രവര്‍ത്തകരെ സിപിഐഎം പ്രാദേശിക നേതാക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ആരോപണം. ഇതിന്റെ ദൃശ്യങ്ങള്‍ മുസ്ലീംലീഗ് പ്രവര്‍ത്തകര്‍...

കണ്ണൂര്‍ കൂത്തുപറമ്പില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി

കണ്ണൂര്‍ കൂത്തുപറമ്പില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. പുല്ലൂക്കര പാറാല്‍ സ്വദേശി മന്‍സൂര്‍ ആണ് മരിച്ചത്. വോട്ടെടുപ്പിന് പിന്നാലെയാണ് കൊലപാതകം. മന്‍സൂറിന്റെ...

കണ്ണൂരിൽ മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തല വെട്ടി മാറ്റി

കണ്ണൂരിൽ മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തല വെട്ടി മാറ്റി. മമ്പറത്ത് സ്ഥാപിച്ച കട്ടൗട്ടിന്റെ തലയാണ് വെട്ടിമാറ്റിയിരിക്കുന്നത്. സംഭവത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന്...

മയ്യിലില്‍ സിപിഐഎം- മുസ്ലിം ലീഗ് സംഘര്‍ഷം

കണ്ണൂര്‍ മയ്യില്‍ പാമ്പുരുത്തിയില്‍ സിപിഐഎം- മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സിപിഐഎമ്മിലെ അഞ്ച് പേര്‍ക്ക് പരുക്കുണ്ട്. മൂന്ന് മുസ്ലിം...

കല്യാശേരി മണ്ഡലത്തില്‍ യുവാക്കളുടെ പോരാട്ടം

കണ്ണൂര്‍ കല്യാശേരി മണ്ഡലത്തില്‍ ഇക്കുറി യുവാക്കളുടെ പോരാട്ടം. ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള കല്യാശേരിയില്‍ ഇത്തവണ മൂന്ന് മുന്നണികളും പോരാട്ടത്തിന് ഇറക്കിയിട്ടുള്ളത്...

ധര്‍മ്മടത്ത് പിണറായി വിജയന്‍; ഇരിക്കൂറില്‍ സജീവ് ജോസഫ്; കണ്ണൂര്‍ ജില്ലയിലെ ട്വന്റിഫോര്‍ മെഗാ പ്രീപോള്‍ സര്‍വേ ഫലം

കണ്ണൂര്‍ ജില്ലയിലെ മെഗാ പ്രീപോള്‍ സര്‍വേ ഫലം പുറത്തുവിട്ട് ട്വന്റിഫോര്‍. ആകെയുള്ള 11 മണ്ഡലങ്ങളില്‍ 9 എണ്ണം എല്‍ഡിഎഫും 2...

കണ്ണൂരിൽ അയൽവാസികൾ തമ്മിൽ തർക്കം; ഒരാൾ വെടിയേറ്റ് മരിച്ചു

കണ്ണൂർ ചെറുപുഴയിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ ഒരാൾ വെടിയേറ്റ് മരിച്ചു. കാനംവയൽ സ്വദേശി സെബാസ്റ്റ്യൻ എന്ന ബേബി ആണ് മരിച്ചത്....

കണ്ണൂരില്‍ കടന്നപ്പള്ളി രാമചന്ദ്രനും സതീശന്‍ പാച്ചേനിയും നേര്‍ക്കുനേര്‍

കണ്ണൂര്‍ മണ്ഡലത്തില്‍ ഇത്തവണയും പോരാട്ടം കനക്കും. കഴിഞ്ഞ തവണ മത്സരിച്ച കടന്നപ്പള്ളി രാമചന്ദ്രനും സതീശന്‍ പാച്ചേനിയും തന്നെയാണ് ഇത്തവണയും നേര്‍ക്കുനേര്‍...

കണ്ണൂർ കളക്ടറേറ്റിൽ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടി

കണ്ണൂർ കളക്ടറേറ്റിൽ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടി. തെരഞ്ഞെടുപ്പ് നിരീക്ഷകന്റെ ഗൺമാന്റെ കൈവശമുണ്ടായിരുന്ന തോക്കിൽ നിന്നാണ് വെടി പൊട്ടിയത്....

Page 63 of 99 1 61 62 63 64 65 99
Advertisement