നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറിനില്‍ക്കാന്‍ പാര്‍ട്ടി പറഞ്ഞാല്‍ അത് ശിരസാവഹിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം നേതാവും ചീഫ് വിപ്പുമായ ഡോ....
വളരുംതോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്നാണ് കേരളാ കോണ്‍ഗ്രസിന്റെ പ്രത്യേകത. കാലങ്ങളായി കേരളാ കോണ്‍ഗ്രസിനെകുറിച്ച് പകുതി കാര്യമായും പകുതി...
പാലായില്‍ ജോസ് കെ മാണി മത്സരിക്കുമെന്ന റോഷി അഗസ്റ്റിന്റെ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി ജോസ് കെ മാണി. റോഷി അച്ചടക്ക ലംഘനം...
കേരള കോണ്‍ഗ്രസ് എമ്മില്‍ താനും ചെയര്‍മാന്‍ ജോസ് കെ മാണിയുമായി അഭിപ്രായ ഭിന്നതയുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വെറും അഭ്യൂഹം മാത്രമെന്ന്...
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ച ജോസ് കെ മാണിക്ക് മറുപടിയുമായി മോന്‍സ് ജോസഫ് എംഎല്‍എ. ഞങ്ങള്‍ യുഡിഎഫില്‍...
കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്ന് ഇടുക്കിയും ഏറ്റുമാനൂരും ഏറ്റെടുക്കണമെന്ന് നേരത്തെ കോണ്‍ഗ്രസില്‍ ആവശ്യമുയര്‍ന്നിരുന്നു. കൈപ്പത്തിചിഹ്നത്തില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ഥിയുണ്ടായാല്‍ ഇരു...
കേരളാ കോൺഗ്രസ് എമ്മിന്റെ മുന്നണിമാറ്റത്തെ എതിർത്തത് മന്ത്രി റോഷി അഗസ്റ്റിനെന്ന് സ്ഥിരീകരിച്ച് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി...
എല്‍ഡിഎഫ് വിടില്ലെന്ന് ജോസ് കെ മാണി പരസ്യമായി പ്രഖ്യാപിച്ചിട്ടും കേരള കോണ്‍ഗ്രസ് എമ്മില്‍ ഭിന്നഭിപ്രായം. മുന്നണി വിടേണ്ടതായിരുന്നുവെന്ന് പാര്‍ട്ടി കോട്ടയം...
നിരവധി അഭ്യൂഹങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കുമിടെ മുന്നണിമാറ്റം കേരള കോണ്‍ഗ്രസ് എം തുറക്കാത്ത അധ്യായമെന്ന് വ്യക്തമാക്കി ജോസ് കെ മാണി. യുഡിഎഫ് തങ്ങളെ...
കേരള കോൺഗ്രസ് എം ഇടതുപക്ഷത്തിനൊപ്പമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.ആ ഇടതുപക്ഷമാണ് അധികാരത്തിൽ വരിക. യുഡിഎഫുമായി ചർച്ച നടത്തി എന്നത് വിശ്വാസ്യത...










