Advertisement
തിരുവനന്തപുരം മ്യൂസിയം സി.ഐയെ സ്ഥലം മാറ്റി

തിരുവനന്തപുരം മ്യൂസിയം സി.ഐ ജി.സുനിലിനെ സ്ഥലം മാറ്റി. കാസർഗോഡ് തൃക്കരിപ്പൂർ കോസ്റ്റൽ സ്‌റ്റേഷനിലേക്കാണ് മാറ്റിയത്. ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനമിടിച്ച്...

മനോദൗർബല്യമുള്ള യുവാവിനെ പൊലീസ് മുളക് തീറ്റിച്ചതായി പരാതി

മനോദൗർബല്യമുള്ള യുവാവിനെ പൊലീസ് മുളക് തീറ്റിച്ചതായി പരാതി. നിലമ്പൂർ കവളമുക്കട്ട അറണാടൻകയ്യിലെ മുപ്പത്തിയാറുകാരനാണ് പരാതിയുമായി രംഗത്തെത്തിയത്. കെട്ടിടനിർമാണ തൊഴിലാളിയാണിയാൾ. മദ്യപിച്ച്...

പ്രഭാവതി അമ്മയുടെ നിശ്ചയദാർഢ്യത്തിന്റെ കഥ; ഉദയകുമാർ ഉരുട്ടിക്കൊലക്കേസ് മറാഠി സംസാരിക്കുന്നു

13 വർഷമാണ് പ്രഭാവതി അമ്മ സമരം ചെയ്തത്. അതും ഒരു സംസ്ഥാനത്തിൻ്റെ പൊലീസ് സേനയ്ക്കെതിരെ. നിരപരാധിയായ തൻ്റെ മകനെ ഉരുട്ടിക്കൊന്ന...

പൊലീസുകാരുടെ മാനസിക സംഘർഷവും, വീഴ്ചകളും; മുഖ്യമന്ത്രി പൊലീസ് സംഘടനകളുടെ യോഗം വിളിച്ചു

പൊലീസുകാരുടെ മാനസിക സംഘർഷവും, വീഴ്ചകളും ഉൾപ്പടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പൊലീസ് സംഘടനകളുടെ യോഗം വിളിച്ചു. പൊലീസ് ഓഫീസേഴ്സ്...

പൊലീസുകാരുടെ ആത്മഹത്യ; മുഖ്യമന്ത്രി പൊലീസ് സംഘടനകളുടെ യോഗം വിളിച്ചു

പൊലീസുകാർക്കിടയിൽ ആത്മഹത്യ വർധിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസ് സംഘടനകളുടെ യോഗം വിളിച്ചു. സെപ്തംബർ അഞ്ചിന് മുഖ്യമന്ത്രിയുടെ ഓഫീസിലാണ്...

‘പഴയ ഫൈൻ തന്നെയാണെന്ന് കരുതി ട്രാഫിക് നിയമലംഘനം നടത്താൻ പതുങ്ങി വരുന്ന പിള്ളേച്ചൻ’ ബോധവത്കരണ ട്രോളുമായി പൊലീസ്

പുതിയ മോട്ടോർ വാഹന ഭേദഗതി നിയമം നിലവിൽ വന്ന സാഹചര്യത്തിൽ ജനങ്ങളെ ബോധവത്കരിക്കാൻ ട്രോളുമായി കേരള പൊലീസ്. മീശമാധവൻ സിനിമയിലെ...

ഒന്നര വയസ്സുകാരി മരിച്ച സംഭവം; മോഹനന്‍ നായർക്കെതിരെ നരഹത്യക്ക് കേസ്

അശാസ്ത്രീയ ചികിത്സയെ തുടര്‍ന്ന് ഒന്നരവയസുകാരി മരിച്ചെന്ന പരാതിയില്‍ നാട്ടുവൈദ്യൻ മോഹനന്‍ നായർക്കെതിരെ നരഹത്യക്ക് കേസെടുത്തു. മാരാരിക്കുളം പൊലീസാണ് മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക്...

ബലാത്സംഗം ചെയ്‌തെന്ന് യുവതിയുടെ പരാതി; എസ്.ഐക്കെതിരെ കേസെടുത്തു

ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതിയിൽ എസ്‌ഐക്കെതിരെ കേസെടുത്തു. കോഴിക്കോട് എ.ആർ ക്യാമ്പിലെ എസ്.ഐ  ജി.എസ് അനിലിന് എതിരെയാണ് പയ്യോളി പൊലീസ്...

പൊലീസ് ഉദ്യോഗസ്ഥർക്കിടയിൽ വർധിച്ചുവരുന്ന ആത്മഹത്യ; സർക്കാർ ഉന്നതതല യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി

പൊലീസ് ഉദ്യോഗസ്ഥരിലെ ആത്മഹത്യ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉന്നതതല യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ എന്തുചെയ്യാനാകുമെന്ന് സര്‍ക്കാര്‍...

പൊലീസിന്റെ മുഖം ക്രൂരതയുടെ പര്യായമാകരുത്; ചട്ടവിരുദ്ധമായി ഒന്നും സ്റ്റേഷനുകളിൽ നടപ്പാക്കരുതെന്ന് മുഖ്യമന്ത്രി

നെടുങ്കണ്ടം കസ്റ്റഡി മരണം ഉൾപ്പെടെ ദുഷ്‌പേരുണ്ടായ സാഹചര്യത്തിൽ പൊലീസിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പെലീസിന്റെ മുഖം ക്രൂരതയുടെ പര്യായമാകാൻ...

Page 155 of 175 1 153 154 155 156 157 175
Advertisement