തലസ്ഥാനത്തെ ഗുണ്ടാ ആക്രമണത്തിൽ കർശന നടപടിയുമായി പൊലിസ്. 220 പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്‌ത് പൊലീസ്. വാറണ്ടുള്ള 403 പ്രതികളുടെ അറസ്റ്റ്...
ആലപ്പുഴ കൊലപാതകവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണത്തിൽ ഗുരുതര വീഴ്ച്ച പറ്റിയെന്ന് രമേശ് ചെന്നിത്തല. പ്രതികൾ സംസ്ഥാനം വിട്ടുപോയെങ്കിൽ ഉത്തരവാദിത്തം പൊലീസിന്....
ആലപ്പുഴ കൊലപാതകത്തിൽ ഇരുവിഭാഗങ്ങളിലെയും ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കാന്‍ ഡിജിപിയുടെ നിര്‍ദേശം. ജില്ലാ അടിസ്ഥാനത്തില്‍ വേണം പട്ടിക. ക്രിമിനലുകളും മുന്‍പ് പ്രതികളായവരും...
മലയാള സിനിമയെയും ഇന്ത്യൻ സിനിമയെയും ലോകത്തിന് മുന്നിൽ എത്തിച്ച മികച്ച സംവിധായകരിൽ ഒരാളാണ് കെ എസ് സേതുമാധവനെന്ന് ചലച്ചിത്ര സംവിധായകൻ...
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ഇന്ന് രാത്രിയോടെയാണ് കുടുംബത്തോടൊപ്പം...
ആര്‍എസ്എസ് പ്രവര്‍ത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിലായി. കൊല്ലങ്കോട് സ്വദേശി നസീറാണ് പിടിയിലായത്. കൊലപാതകത്തിനായി വാഹനം ഒരുക്കി...
കാസർഗോഡ് പാണത്തൂരിൽ തടി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് മരണം. മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട്...
കേരളത്തിലെ വിദ്യാഭ്യാസ ആരോഗ്യ മേഖലകളെ പ്രശംസിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. കേരളത്തിലെ ഡോക്ടര്‍മാരും നഴ്‌സുമാരും...
സംസ്ഥാനത്ത് ഇന്ന് 2514 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3427 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,631 സാമ്പിളുകൾ...
നവമാധ്യമങ്ങളിലൂടെയുള്ള സാമൂഹിക വിദ്വെഷം, 30 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തതായി ഡിജിപി അറിയിച്ചു. അഞ്ച് ദിവസത്തെ കേസുകളുടെ കണക്കാണിത്. കൂടാതെ...