രണ്ട് ആഴ്ചയ്ക്കുള്ളില്‍ പച്ചക്കറി വില കുറയ്ക്കാനാകുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. ഇടനിലക്കാരെ ഒഴിവാക്കി സർക്കാർ നേരിട്ട് പച്ചക്കറി എത്തിക്കാൻ സർക്കാർ...
സിപിഐയെ കുറിച്ചുള്ള എം വി ജയരാജന്റെ പരാമർശം പിൻവലിക്കണമെന്ന് ബിനോയ് വിശ്വം എം പി. സിപിഐലേക്ക് വന്ന സിപിഐഎമ്മുകാർ കൊള്ളരുതാത്തവരെന്ന...
സർവകലാശാലകളിലെ അനധികൃത നിയമനങ്ങളിൽ ജുഡിഷ്യൽ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കഴിഞ്ഞ 6 വർഷത്തിനിടെ നടന്ന...
കാലാവസ്ഥ വ്യതിയാനത്തെ മറികടക്കാന്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍ എന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്....
ശബരിമലയിലെ പരമ്പരാഗത നീലിമല പാത ഇന്ന് പുലര്‍ച്ചയോടെ തുറന്നു. സന്നിധാനത്ത് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി ദേവസ്വം ബോര്‍ഡ്...
കണ്ണൂരിൽ സ്വർണക്കടത്ത്, ക്വട്ടേഷൻ സംഘങ്ങള്‍ പാര്‍ട്ടിയെയും ചില നേതാക്കളെയും മുതലെടുത്തെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. ചില നേതാക്കൾക്ക്...
മെഡിക്കൽ കോളജിലെ ഹൗസ് സർജൻമാർ നാളെ 24 മണിക്കൂർ സൂചനാ പണിമുടക്ക് നടത്തും. അത്യാഹിതം, കൊവിഡ് ഡ്യൂട്ടി ഒഴികെയുള്ള എല്ലാ...
സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. ജില്ലാ കമ്മിറ്റിയിൽ യുവാക്കൾക്ക് പരിഗണന ലഭിച്ചേക്കും. നിലവിലെ സെക്രട്ടറിയായ എം വി...
വിജയ് ഹസാരെ ട്രോഫിയിൽ മഹാരാഷ്ട്രക്കെതിരെ കേരളത്തിന് 292 റൺസ് വിജയലക്ഷ്യം. നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് മഹാരാഷ്ട്ര...
സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനം സംഘടനാ റിപ്പോർട്ടിൽ ഘടകങ്ങൾക്ക് വിമർശനം. പാർട്ടി മൂല്യങ്ങൾ ഉറപ്പാക്കാൻ ഓരോ പാർട്ടി ഘടകങ്ങളും തയാറാകണെമന്ന്...