കൊല്ലം കടയ്ക്കലില്‍ ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യചെയ്ത സംഭവത്തില്‍ മൂന്ന് പേര് കസ്റ്റഡിയില്‍. കുട്ടിയുടെ ബന്ധുക്കളായ മൂന്ന് പേരെയാണ് പൊലീസ് പിടികൂടിയത്....
കൊല്ലം ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒൻപത് പേർക്ക്. ഏഴു പേർ വിദേശത്ത് നിന്നും രണ്ടുപേർ ഇതര സംസ്ഥാനത്ത് നിന്നും...
കൊല്ലം ചവറ തെക്കുംഭാഗത്ത് യുവാവ് കുത്തേറ്റ് മരിച്ചു. തെക്കുംഭാഗം സ്വദേശി ബിജു(42)ആണ് മരിച്ചത്. ഇയാളുടെ രണ്ടാനച്ഛന്റെ മകനായ സാം അലക്സാണ്...
കൊല്ലത്ത് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെ 55 ജീവനക്കാർ ക്വാറന്റീനിൽ. ഡോക്ടർമാരുൾപ്പടെയാണ് നിരീക്ഷണത്തിൽ പോയത്. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന...
കൊല്ലം ഏരൂരിൽ പത്താംക്ലാസുകാരൻ വാഴക്കൈയിൽ തൂങ്ങിമരിച്ച സംഭവം പുനലൂർ ഡിവൈഎസ്പി അന്വേഷിക്കും. മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഡിവൈഎസ്പിക്ക്...
കൊല്ലത്ത് കൊവിഡ് ക്വാറന്റീൻ ലംഘിച്ച യുവാവ് പൊലീസ് പിടിയിൽ. അഞ്ചൽ തടിക്കാട് സ്വദേശിയായ 30കാരനാണ് പിടിയിലായത്. ഇന്നലെ കർണാടകത്തിൽ നിന്ന്...
അമ്മയും മകളും ഉള്‍പ്പെടെ കൊല്ലം ജില്ലയില്‍ ഇന്ന് 16 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മസ്കറ്റില്‍ നിന്നും എത്തി ജൂണ്‍ 19...
കൊല്ലം ജില്ലയില്‍ ഇന്ന് 13 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആറു പേര് സൗദിയില്‍ നിന്നും നാലുപേര്‍ കുവൈറ്റില്‍ നിന്നും ഒരാള്‍...
കൊല്ലം ആലപ്പാട് പഞ്ചായത്തിലെ കടലാക്രമണം ശക്തമായ പ്രദേശങ്ങള്‍ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ സന്ദര്‍ശിച്ചു. ആര് രാമചന്ദ്രന് എം എല്‍...
കൊല്ലം തുറമുഖത്തെ എമിഗ്രേഷനുമായി ബന്ധപ്പെട്ട എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും അടിയന്തരമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. തുറമുഖവികസനവുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍...