Advertisement
കെപിസിസി ഭാരവാഹി പട്ടിക ഉടന്‍ പ്രഖ്യാപിക്കും: പുറത്തിറങ്ങുക 127 പേര്‍ അടങ്ങുന്ന പട്ടിക

ജംബോ പട്ടികയും ഇരട്ടപദവിയും ഉണ്ടാകില്ലെന്ന കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളിയുടെ നിലപാട് പൂര്‍ണമായും ഹൈക്കമാന്‍ഡ് നിരാകരിച്ചു. എ, ഐ ഗ്രൂപ്പുകളുടെ സമ്മര്‍ദങ്ങള്‍ക്ക്...

കഴിവും കാര്യപ്രാപ്തിയും ഉളളവരെയാണ് ഭാരവാഹികള്‍ ആക്കേണ്ടത്; അതൃപ്തിയിൽ മുല്ലപ്പള്ളി

കഴിവും കാര്യപ്രാപ്തിയുമുളളവരെയാണ് ഭാരവാഹികളാക്കേണ്ടതെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ. ഒറ്റക്കുള്ള നേതൃത്വവുമായി ഇനിയും മുന്നോട്ടുപോകാനാവില്ല. ജംബോ ഭാരവാഹികളെക്കൊണ്ട് കാര്യമില്ലെന്ന നിലപാടും...

ജംബോ കമ്മിറ്റികള്‍ക്കെതിരെ ഡിസിസി അധ്യക്ഷന്മാര്‍

തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന ഡിസിസി പ്രസിഡന്റുമാരുടെ യോഗത്തിലാണ് ജംബോ കമ്മിറ്റികള്‍ക്കെതിരെ എതിര്‍പ്പുയര്‍ന്നത്. ജംബോ കമ്മിറ്റികള്‍...

‘മാ നിഷാദാ’: വാളയാർ പീഡനക്കേസിൽ മുല്ലപ്പള്ളി രാമചന്ദ്രന്റെ ഏകദിന ഉപവാസം ഇന്ന്

വാളയാർ പീഡനക്കേസിൽ പ്രതിഷേധം ശക്തമാകുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് പാലക്കാട്ട് ഏകദിന ഉപവാസ...

കോന്നിയിലെ പരാജയം: ആരോപണങ്ങളിലൂടെ പാര്‍ട്ടിയെ ചന്തയാക്കരുത്: മുല്ലപ്പള്ളി രാമചന്ദ്രന്‍

കോന്നിയിലെ പരാജയത്തെ ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം പത്തനംതിട്ട ഡിസിസിക്കാണെന്ന് തുറന്നടിച്ച് അടൂര്‍ പ്രകാശ് എംപി രംഗത്ത്...

കൂടത്തായി; ഇലക്ഷന്‍ വന്നപ്പോള്‍ എടുത്തിട്ട ബോംബ്: മുല്ലപ്പള്ളി രാമചന്ദ്രന്‍

കൂടത്തായി കൊലപാതക കേസില്‍ അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടും സര്‍ക്കാര്‍ അത് മറച്ചുവച്ചുവെന്ന ആരോപണവുമായി കെപിസിസി അധ്യക്ഷന്‍...

സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

സിപിഐയെ യുഡിഎഫിലേയ്ക്ക് ക്ഷണിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഭാവിയിൽ സിപിഐയുമായി കൂട്ടുകൂടാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുല്ലപ്പള്ളി പറഞ്ഞു. എല്ല്...

പിഎസ്‌സിയുടെ നിയമന മെമ്മോ മേള ഇടതുപക്ഷത്തിൽ ആളെക്കൂട്ടാനെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

ഉദ്യോഗാർത്ഥികൾക്കുള്ള നിയമന മെമ്മോ പിഎസ്‌സി ആസ്ഥാനത്ത് വിതരണ മേള നടത്തി നൽകാനുള്ള പി.എസ്.സിയുടെ പുതിയ നടപടി ഇടതു പക്ഷ സർവീസ്...

മുല്ലപ്പള്ളിയും ചെന്നിത്തലയും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി

വയനാട്ടില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പര്യടനത്തിന്റെ ഭാഗമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും...

പ്രളയ ദുരിതാശ്വാസത്തിന് ലഭിച്ച തുകയിൽ പകുതി പോലും സർക്കാർ ചിലവഴിച്ചില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

പ്രളയ ദുരിതാശ്വാസത്തിന് ലഭിച്ച തുകയിൽ പകുതി പോലും സർക്കാർ ചിലവഴിച്ചില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രളയസെസ് ഏർപ്പെടുത്താനുള്ള തീരുമാനം...

Page 2 of 3 1 2 3
Advertisement