മൂന്നാര്‍ പ്രശ്നത്തിന്റെ മറവില്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് പ്രതിപക്ഷശ്രമം. ഒാരോ വകുപ്പും സ്വതന്ത്ര സാമ്രാജ്യമായി പ്രവര്‍ത്തിക്കുന്ന രീതി എല്‍ഡിഎഫില്‍ ഇല്ലെന്നും കോടിയേരി...
പെമ്പിളൈ ഒരുമൈ കൂട്ടായ്മയ്ക്കെതിരെ പരാമർശം നടത്തിയെന്ന ആരോപണത്തി ന്റെ പേരിൽ പാർട്ടി നൽകിയ പരസ്യമായ ശാസന ഉൾക്കൊള്ളുന്നുവെന്ന് വൈദ്യുതി മന്ത്രി...
പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ സമരം ചെയ്യുന്ന സമരപന്തല്‍ പൊളിച്ച് നീക്കാന്‍ ശ്രമം. ഇന്നലെ രാത്രി സിആര്‍ നീലകണ്ഠനെ ആശുപത്രിയിലേക്ക് നീക്കിയ...
എംഎം മണിയ്ക്കെതിരെ സഭയില്‍ പ്രതിഷേധം. മണി രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പ്ലക്കാര്‍ഡുകളും ബാനറുകളുമായി സഭയില്‍ എത്തിയ പ്രതിപക്ഷം മണിയുടെ വിശദീകരണം കേള്‍ക്കാന്‍...
എം എം മണിയുടെ നെറികെട്ട പ്രസംഗങ്ങൾക്ക് എക്കാലവും റേറ്റിംഗുണ്ട്. അതിനാൽ മണിയുടെ ഏത് കവല പ്രസംഗവും നമ്മുടെ വാർത്താ സംസ്കാരത്തിന്റെ...
പെമ്പിളൈ ഒരുമയ്ക്കെതിരെ പരാമർശം നടത്തിയെന്ന വാർത്തകൾ പരക്കുന്നതിനിടെ മന്ത്രി എം എം മണിയ്ക്കെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പരാമർശത്തെ...
മന്ത്രി എം എം മണിയെ പൊളിച്ചടുക്കാൻ വരട്ടെ. അതിന് മുമ്പ് ആ വിവാദ പ്രസംഗത്തിന്റെ മുഴുവൻ ഭാഗങ്ങളും ഒന്ന് കേൾക്കുക....
സെന്‍കുമാര്‍ കേസിലെ വിധിയോടെ പിണറായി വിജയന്റെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി.ആഭ്യന്തരവകുപ്പ് മന്ത്രി, അഭിനവ ചന്തുവായി മാറി തോല്‍വികള്‍ വീണ്ടും...
പേര് പോലെ ‘സ്പിരിറ്റിനെ’ ജീസസിന്റെ മാര്‍ഗ്ഗം കാണിച്ചു കൊടുക്കുന്ന സംഘടനയാണോ സ്പിരിറ്റ് ഇന്‍ ജീസസ്? മരണശേഷവും ആത്മാവിനെ വിളിച്ച് വരുത്തി...
പാപ്പാത്തിച്ചോലയില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. എഎസ്ഐയുടെ നേതൃത്വത്തില്‍ പത്തംഗ പോലീസാണ് കാവല്‍ നില്‍ക്കുന്നത്....