Advertisement
മലയാറ്റൂരിലെ വൈദികന്റെ കൊലപാതകം; പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു

മലയാറ്റൂര്‍ കുരിശുമുടിയിലെ റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതി തേക്കുംതോട്ടം വട്ടപ്പറമ്പന്‍ ജോണിയെ കൊലപാതകം നടന്ന സ്ഥലത്ത്...

ഭക്ഷണം മോശമാണെന്ന് പറഞ്ഞു; ഹോട്ടല്‍ ജീവനക്കാര്‍ യുവാവിനെ തല്ലിക്കൊന്നു

ഭക്ഷണം മോശമാണെന്ന് പരാതിപ്പെട്ട യുവാവിനെ ഹോട്ടല്‍ ജീവനക്കാര്‍ തല്ലിക്കൊന്നു. ഡല്‍ഹിയിലാണ് സംഭവം. പവന്‍ കുമാര്‍ എന്ന യുവാവിനെയാണ് ക്രൂരമായി മര്‍ദ്ദിച്ച്...

ഭാരതപ്പുഴയില്‍ യുവാവിന്റെ മൃതദേഹം

ഭാരതപ്പുഴയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെറുതുരുത്തി പാലത്തിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകമാണെന്ന് സംശയിക്കുന്നു. മൃതദേഹത്തിന്റെ കഴുത്തില്‍...

മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

ഭോപ്പാലില്‍ മലയാളി ദമ്പതികളെ കഴുത്തറുത്തു കൊന്നു. ജി.കെ. നായര്‍, ഗോമതി എന്നീ ദമ്പതികളെയാണ് വീടിനുള്ളില്‍ കൊല്ലപ്പെട്ടതായി കണ്ടത്. മോഷണ ശ്രമത്തിനിടയിലാണ്...

തിരുവനന്തപുരത്ത് മദ്യപന്മാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു

തിരുവനന്തപുരം ആര്യനാടില്‍  മദ്യലഹരിയിലായിരുന്നവര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. പള്ളിവേട്ട സ്വദേശി ജയകൃഷ്ണനാണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ്...

വൈദികനെ കുത്തിക്കൊന്നു

മലയാറ്റൂര്‍ കുരിശുമുടി പള്ളിയിലെ വൈദികന്‍ കുത്തേറ്റ് മരിച്ചു. കുരിശുമുടി റെക്ടര്‍ ഫാ.സേവ്യര്‍ തേലക്കാട്ടാണ്‌ കപ്യാരുടെ കുത്തേറ്റ് മരിച്ചത്. കുരിശുമുടി റെക്ടറായ ഫാ....

എട്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ വെട്ടിപരിക്കേല്‍പ്പിച്ചു

മ​ല​പ്പു​റം: മ​ഞ്ചേ​രി​യി​ൽ എ​ട്ടു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. നാ​ടോ​ടി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. അ​യൂ​ബ് എ​ന്ന​യാ​ളാ​ണ് കു​ഞ്ഞി​നെ വെ​ട്ടി​യ​തെ​ന്ന്...

സഫീർ കൊലപാതകം: അഞ്ചുപേർ കസ്റ്റഡിയിൽ

മണ്ണാർക്കാട് കുന്തിപ്പുഴ സ്വദേശി സഫീറിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ അഞ്ച് പേർ പോലീസ് കസ്റ്റഡിയിൽ. സഫീറിന്റെ അയൽവാസികളാണ് പിടിയിലായത്. മണ്ണാർക്കാട്...

പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ തലയറുത്ത് കൊന്നു

മ​ധ്യ​പ്ര​ദേ​ശി​ൽ 11 ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ തലയറുത്തു കൊന്നു. സ്കൂ​ൾ വ​ള​പ്പി​ൽ വച്ചാണ് കൊല നടത്തിയത്. . അ​നു​പ്പു​ർ ജി​ല്ല​യി​ലെ...

കർണാടകയിൽ മലയാളി വിദ്യാർത്ഥിനിയെ സഹപാഠി കുത്തിക്കൊന്നു

കർണാടകയിൽ മലയാളി വിദ്യാർത്ഥിനിയെ സഹപാഠി കുത്തിക്കൊന്നു. കാസർകോട് ബദിയടുക്ക സ്വദേശി അക്ഷിതയാണ് മരിച്ചത്. സംഭവത്തിൽ സഹപാഠിയായ സുള്ള്യ സ്വദേശി കാർത്തിക്...

Page 170 of 189 1 168 169 170 171 172 189
Advertisement