ജൻ ഔഷധി കേന്ദ്രങ്ങൾ കേവലം ശരീരത്തെ ബാധിക്കുന്ന രോഗങ്ങൾക്ക് മരുന്ന് നൽകുന്ന സ്ഥലം മാത്രമല്ല, മരുന്നുകൾ വിലക്കുറവിൽ ലഭിക്കുന്ന സ്ഥലമായതിനാൽ...
യുക്രൈനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് സഹായം വാഗ്ദാനം ചെയ്ത് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ...
യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. യുക്രൈനിലെ സ്ഥിതിഗതികൾ ഇരു നേതാക്കളും ചർച്ച ചെയ്തു....
യുക്രൈനിൽ ഒറ്റപ്പെട്ട ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള കേന്ദ്രസർക്കാർ ശ്രമങ്ങളെ രൂക്ഷമായി വിമർശിച്ച് ശിവസേന. വിദ്യാർത്ഥികൾ കുടുങ്ങി കിടക്കുമ്പോൾ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് റാലികളിൽ...
യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈന്‍ പ്രസിഡന്റ് വ്‌ലോദിമിര്‍ സെലന്‍സ്‌കിയുമായി റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമായി ഇന്ന് ഫോണില്‍...
യുക്രൈനിൽ നിന്ന് വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നത് ലോകത്ത് ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തിന്റെ തെളിവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യൻ അധിനിവേശത്തിന് പിന്നാലെ...
ബിജെപി അധികാരത്തിൽ വന്നതിന് ശേഷം ഉത്തർപ്രദേശിൽ ആദ്യമായി ജനാധിപത്യം തഴച്ചുവളരുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി മോദി...
ഡീസൽ-പെട്രോൾ വിലയിൽ മോദി സർക്കാരിനെ പരിഹസിച്ച് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ട്വീറ്റിലൂടെയാണ് രാഹുൽ ഗാന്ധി കേന്ദ്രസർക്കാരിനെ പരിഹസിച്ചത്....
യുക്രൈൻ പ്രതിസന്ധിയെ കോൺഗ്രസ് രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജവംശങ്ങൾ അവരുടെ സ്വാർത്ഥതാത്പര്യങ്ങൾക്കായി അവസരങ്ങൾ തേടുകയാണ്. ബിജെപിയോടുള്ള അന്ധമായ എതിർപ്പ്,...
കുടുംബാധിപത്യ പാര്‍ട്ടികളെ ഉത്തര്‍ പ്രദേശിലെ ജനങ്ങള്‍ തള്ളിക്കളയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാന പ്രതിപക്ഷ പാര്‍ട്ടികളായ സമാജ്‌വാദി പാര്‍ട്ടിയേയും കോണ്‍ഗ്രസിനേയും പരോക്ഷമായി...