ഡൽഹിയിൽ നടന്ന വെര്‍ച്വല്‍ ഉച്ചകോടിക്ക് പിന്നാലെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും യുഎഇയും. കൊവിഡ് വെല്ലുവിളികള്‍ക്കിടെ യുഎഇയുമായി...
പഞ്ചാബ് തെരഞ്ഞെടുപ്പിന് മുന്നോടിയായി മുതിർന്ന സിഖ് നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച....
കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ ജർമനി-ഫ്രാൻസ് സന്ദർശനം ഇന്ന് മുതൽ. ആദ്യം ജർമനിയിലേക്കാണ് അദ്ദേഹമെത്തുക. ഇന്ന് നടക്കുന്ന മ്യൂനിച്ച്...
ഇന്ത്യയും യു.എ.ഇയും സംയുക്തമായി പങ്കെടുക്കുന്ന വെര്‍ച്വല്‍ ഉച്ചകോടിക്ക് ഇന്ന് തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയും അബുദാബി കിരീടാവകാശിയും യു.എ.ഇ സൈന്യാധിപനുമായ ഷെയ്ഖ്...
ബിജെപി സർക്കാർ സന്ത് രവിദാസിന്റെ പാത പിന്തുടരുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് സമയത്തും എല്ലാവർക്കും ഭക്ഷണം ഉണ്ടെന്ന് ഉറപ്പാക്കി....
ഹെലികോപ്റ്ററിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയും പ്രധാന മന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ഏറ്റുമുട്ടൽ....
മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ജന്മദിനത്തില് ഓര്‍മകള്‍ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുഷമ സ്വരാജ് ഗുജറാത്തിലുള്ള...
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന മാര്‍ച്ച് 10 മുതല്‍ ഉത്തര്‍പ്രദേശില്‍ ഹോളി ആഘോഷം ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാണ്‍പൂരിലെ...
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന റാലിക്ക് സുരക്ഷാ ശക്തമാക്കി ജലന്ധർ പൊലീസ്. മുമ്പ് സംഭവിച്ച...
പഞ്ചാബ് കോൺഗ്രസിൽ വീണ്ടും കൊഴിഞ്ഞുപോക്ക്. പഞ്ചാബ് വനിതാ കമ്മീഷൻ അധ്യക്ഷയും കോൺഗ്രസ് നേതാവുമായ മനീഷാ ഗുലാത്തി ബിജെപിയിലേക്ക്. തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന...