Advertisement
‘മോദിയെ സംരക്ഷിക്കാൻ കഴിഞ്ഞില്ല, എന്നിട്ടാണ് പഞ്ചാബിനെ’; ചന്നിക്കെതിരെ അമിത് ഷാ

പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കാൻ കഴിയാത്ത...

‘കൊവിഡ് ജിന്നിനെ മോദി കുപ്പിയിലാക്കി’; യോഗി ആദിത്യനാഥ്

സംസ്ഥാനത്തെ മുൻ സർക്കാരുകളെ രൂക്ഷമായി വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയിലെ രാമക്ഷേത്രത്തിനുള്ളിൽ മണി മുഴങ്ങാൻ തുടങ്ങുന്നതോടെ വികസനത്തിന്...

ഒന്നാം തരംഗകാലത്ത് കോണ്‍ഗ്രസ് കൊവിഡ് പരത്തിയെന്ന ആരോപണം: മറുപടി പറഞ്ഞ് പ്രിയങ്കാ ഗാന്ധി

കുടിയേറ്റത്തൊഴിലാളികള്‍ക്ക് കൊവിഡ് കാലത്ത് വീടുകളിലേക്ക് മടങ്ങിപ്പോകാന്‍ അവസരമൊരുക്കുകവഴി കോണ്‍ഗ്രസ് രാജ്യത്ത് കൊവിഡ് പരത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തിന് മറുപടിയുമായി പ്രിയങ്കാ...

‘കൊവിഡിലും ആരും പട്ടിണി കിടന്നിട്ടില്ല’; മോദി

കൊവിഡ് സമയത്ത് പോലും ഒഴിഞ്ഞ വയറുമായി ആരും ഉറങ്ങേണ്ടി വന്നിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തരാഖണ്ഡിലെ ഡബിൾ എഞ്ചിൻ സർക്കാർ...

‘രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ യോഗ്യതയുള്ള മക്കളില്ലാത്തതിന്റെ അസൂയ’; മോദിക്കെതിരെ ലാലു പ്രസാദ് യാദവ്

ആര്‍ ജെ ഡിയില്‍ നിലനില്‍ക്കുന്നത് കുടുംബാധിപത്യമാണെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിഹാസത്തിന് മറുപടിയുമായി ലാലു പ്രസാദ് യാദവ്. രാഷ്ട്രീയത്തിലേക്ക് വരാന്‍...

‘കോൺഗ്രസ് നയം ഭിന്നിപ്പിച്ച് കൊള്ളയടിക്കുക’: മോദി

കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘എല്ലാവരെയും ഭിന്നിപ്പിക്കുക, ഒരുമിച്ച് കൊള്ളയടിക്കുക’ എന്ന തത്വത്തിലാണ് പ്രതിപക്ഷ പാർട്ടികൾ വിശ്വസിക്കുന്നത്....

‘നെഹ്‌റു അന്ന് മനസുവെച്ചിരുന്നെങ്കില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഗോവയെ മോചിപ്പിക്കാമായിരുന്നു’; ആരോപണം തുടര്‍ന്ന് മോദി

ചരിത്രത്തിലെ വിവിധ സംഭവങ്ങള്‍ ചൂണ്ടി രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനും കോണ്‍ഗ്രസ് പാര്‍ട്ടിക്കുമെതിരായ ആരോപണങ്ങള്‍ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....

പാര്‍ശ്വവല്‍കൃതരുടെ അവകാശങ്ങള്‍ നിഷേധിക്കാന്‍ ബിജെപി ചരിത്രത്തെ വളച്ചൊടിക്കുന്നു: മമത ബാനര്‍ജി

പാര്‍ശ്വവല്‍കൃത സമൂഹങ്ങളുടെ ന്യായമായ അവകാശങ്ങള്‍ നിഷേധിക്കുന്നതിനായി ബിജെപി ചരിത്രത്തേയും വസ്തുതകളേയും വളച്ചൊടിക്കുകയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപി...

പ്രധാനമന്ത്രിക്കെതിരെ രാജ്യസഭയിൽ അവകാശ ലംഘന നോട്ടീസ്; പ്രതിഷേധവുമായി ടി ആർഎസ് എം.പിമാർ

പ്രധാനമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ്. രാജ്യസഭയിൽ ടി ആർഎസ് എം.പി മാരാണ് നോട്ടീസ് നൽകിയത്. ആന്ധ്രാപ്രദേശ് പുനസംഘടനയെ കുറിച്ച് ഫെബ്രുവരി...

ദാരിദ്ര്യത്തെയും വിലക്കയറ്റത്തെയും കുറിച്ചല്ല, അയോധ്യയെയും കാശിയെയും കുറിച്ചാണ് ബിജെപി ചർച്ച ചെയ്യുന്നത്; ലാലു പ്രസാദ് യാദവ്

നരേന്ദ്ര മോദി ഭരണത്തിൽ രാജ്യം ആഭ്യന്തര യുദ്ധത്തിലേക്കു നീങ്ങുകയാണെന്ന് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. കർണാടകയിലെ ഹിജാബ് സംഘർഷങ്ങളെ...

Page 244 of 378 1 242 243 244 245 246 378
Advertisement