രാജ്യത്തിന്റെ വ്യാവസായിക വളർച്ചയ്ക്ക് തമിഴ്നാട് വഹിക്കുന്നത് വലിയ സ്ഥാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കർഷകരാണ് ശരിക്കും ജീവിക്കുന്നതെന്നും മറ്റുള്ളവർ കർഷകരാൽ ജീവിച്ച്...
അഹമദാബാദിലെ സർദാർ പട്ടേൽ സ്റ്റേഡിയം ഇനി മുതൽ നരേന്ദ്ര മോദി സ്‌റ്റേഡിയം എന്നറിയപ്പെടും. മോട്ടേറ ക്രിക്കറ്റ് സ്‌റ്റേഡിയം എന്നും അറിയപ്പെട്ടിരുന്ന...
കല്‍ക്കരി ഖനി ഇടപാടിലെ സിബിഐ അന്വേഷണത്തെ രാഷ്ട്രീയ ആയുധമാക്കി ബംഗാളില്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും. തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര...
മാർച്ച് ആദ്യവാരം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളം അടക്കം നാല് സംസ്ഥാനങ്ങളിലെയും പുതച്ചേരിയിലെയും നിയമസഭാ...
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കാഴ്ചവയ്ക്കുന്ന ഭരണം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന മുഖ്യവിഷയങ്ങളിൽ ഒന്നാണ്. അതുകൊണ്ടു തന്നെയാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഭരണം...
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചെയര്‍പേഴ്‌സണാക്കി നീതി ആയോഗ് ഭരണ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു. ഇതു സംബന്ധിച്ച് കാബിനറ്റ് സെക്രട്ടേറിയറ്റ്...
രാജ്യത്ത് തുടര്‍ച്ചയായി ഇന്ധന വില വര്‍ധിക്കുന്ന വിഷയത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ ഇക്കാര്യത്തിലെ നയം വ്യക്തമാക്കും എന്ന് പ്രതീക്ഷിച്ച...
ഇന്ന് നടക്കുന്ന നീതി ആയോഗിന്റെ ആറാമത് ഭരണ സമിതി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും. വിഡിയോ കോണ്‍ഫറന്‍സിംഗ്...
സംസ്ഥാനത്തെ വിവിധ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോൺപറൻസിലൂടെ ഉദ്ഘാടനം ചെയ്തു. തൃശൂരിൽ 2000 മെഗാവാട്ട് പവർ ട്രാൻസ്മിഷൻ പദ്ധതി,...
സംസ്ഥാനത്തെ രണ്ടാമത്തെ സോളാര്‍ പാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമര്‍പ്പിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി...