Advertisement
‘നഗരവീഥിയിൽ വൻ ജനാവലി’; ഓണം വാരാഘോഷങ്ങള്‍ക്ക് സമാപനം; ഘോഷയാത്ര ഗവർണർ ഫ്ലാഗ് ഓഫ് ചെയ്‌തു

ഘോഷയാത്രയ്ക്ക് ഒരുങ്ങി തലസ്ഥാനനഗരം. ഓണാഘോഷങ്ങള്‍ക്ക് സമാപനംകുറിച്ചുകൊണ്ടുള്ള സാംസ്കാരിക ഘോഷയാത്ര ഗവർണർ ഫ്ലാഗ് ഓഫ് ചെയ്‌തു മൂവായിരം കലാകാരന്മാര്‍ ഘോഷയാത്രയുടെ ഭാഗമാകും....

Advertisement