Advertisement
അണ്ഡം വിൽപന നടത്തുന്ന സംഘവും കേരളത്തിൽ സജീവം; നാൽപതിനായിരം രൂപ വരെ വാഗ്ദാനം, വിവാഹിതരും അവിവാഹിതരും അണ്ഡ ദാതാക്കൾ
നിയമവിരുദ്ധ വാടക ഗർഭധാരണത്തിന് സമാനമായി അണ്ഡം വിൽപന നടത്തുന്ന സംഘവും കേരളത്തിൽ സജീവം. അണ്ഡം നൽകിയാൽ നാൽപതിനായിരം രൂപ വാഗ്ദാനം...
Advertisement

