Advertisement
അമൃത്സറിൽ അതീവ ജാ​ഗ്രത നിർദേശം; ജനങ്ങൾ വീടിനുള്ളിൽ തുടരാൻ നിർദേശം

പാകിസ്താന്റെ വെടിനിർത്തൽ ലംഘനത്തെ തുടർന്ന് അമൃത്സറിൽ അതീവ ജാ​ഗ്രത നിർദേശം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. വീടിന് പുറത്തേക്ക് ഇറങ്ങരുത്...

പാകിസ്താന്റെ വെടിനിർത്തൽ ലംഘനം; ഡ്രോൺ ആക്രമണത്തിൽ സൈനികന് വീരമൃത്യു

വെടിനിർത്തൽ ധാരണ നിലവിൽ വന്ന് മണിക്കൂറുകൾക്കകം ലംഘിച്ച് പാകിസ്താൻ. പാക് ഡ്രോൺ ആക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു. ഡ്രോണിനെ വ്യോമ...

നഗ്രോത്തയിലെ സൈനിക കേന്ദ്രത്തിന് നേരെ ആക്രമണം; അക്രമിക്കായി തിരച്ചില്‍

ജമ്മു കശ്മീരിലെ നഗ്രോത്തയിലെ സൈനിക കേന്ദ്രത്തിന് നേരെ ആക്രമണം നടന്നതായി സ്ഥിരീകരിച്ചതായി സൈന്യം. സൈനിക വേഷത്തിലെത്തിയ ഭീകരന്‍ ആക്രമണം നടത്തിയെന്നാണ്...

പാകിസ്താന്‍ വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചു, സൈന്യം ഉചിതമായ മറുപടി നല്‍കി; സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറി

പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. പാകിസ്താന്റെ പ്രകോപനത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. അതിര്‍ത്തിയിലെ...

‘പരമാധികാരം സംരക്ഷിക്കാൻ ഒപ്പമുണ്ടാകും’; പാകിസ്താന് പിന്തുണയറിയിച്ച് ചൈന

പാകിസ്താന്റെ പരമാധികാരം സംരക്ഷിക്കാൻ ഒപ്പം നിൽക്കുമെന്ന് ചൈന. പാകിസ്താൻ വിദേശകാര്യമന്ത്രി ഇഷാഖ് ദാറുമായി നടന്ന ചർച്ചയിൽ ചൈനീസ് വിദേശകാര്യ മന്ത്രി...

വീണ്ടും പാക് പ്രകോപനം; പാകിസ്താനുമായി അതിർത്തി പങ്കിടുന്ന മേഖലകളിൽ ബ്ലാക്ക് ഔട്ട്‌

പാകിസ്താനുമായി അതിർത്തി പങ്കിടുന്ന മേഖലകളിൽ അടിയന്തരമായി ബ്ലാക്ക് ഔട്ട്‌ ഏർപ്പെടുത്താൻ തീരുമാനം. അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം ഉണ്ടായ സാഹചര്യത്തിലാണ്...

വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്താനും; സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി ശ്രമിച്ചുവെന്ന് പാക് വിദേശകാര്യമന്ത്രി ഇഷാഖ് ദർ

ഇന്ത്യയും പാകിസ്താനും വെടിനിർത്തലിന് സമ്മതിച്ചെന്ന് പാക് വിദേശകാര്യമന്ത്രി ഇഷാഖ് ദർ. എക്‌സ് അക്കൗണ്ടിലൂടെയാണ് സ്ഥിരീകരണം. ഇന്ത്യയും പാകിസ്താനും ഉടൻ പ്രാബല്യത്തിൽ...

ശത്രുവിനെയും മിത്രത്തെയും ഞങ്ങൾക്ക് തിരിച്ചറിയാൻ കഴിയും, ഇന്ത്യ ആക്രമിച്ചെന്ന പാകിസ്താൻ വാദം തെറ്റെന്ന് അഫ്‌ഗാനിസ്ഥാൻ

ഇന്ത്യ മിസൈൽ ആക്രമണം നടത്തിയെന്ന പാക് അവകാശവാദം തള്ളി അഫ്ഗാൻ പ്രതിരോധ മന്ത്രാലയം. അഫ്ഗാനിസ്ഥാനെ ഇന്ത്യ ആക്രമിച്ചെന്ന പാകിസ്താൻ വാദം...

ആണവ ഭീഷണി ഉയർത്തുന്നതിൽ നിന്ന് പാകിസ്താൻ പിന്മാറി; ആണവായുധ പ്രയോഗം പരിഗണനയിൽ ഇല്ലെന്ന് പാക് മന്ത്രി

ആണവ ഭീഷണി ഉയർത്തുന്നതിൽ നിന്ന് പാകിസ്താൻ പിന്മാറി. ആണവായുധ പ്രയോഗം പരിഗണനയിൽ ഇല്ലെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്....

ഓപ്പറേഷൻ സിന്ദൂർ: പാകിസ്താനിൽ കൊല്ലപ്പെട്ടത് കൊടും ഭീകരർ; വിവരങ്ങൾ പുറത്ത്

പാകിസ്താനിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടത് കൊടും ഭീകരർ. കൊല്ലപ്പെട്ട അഞ്ച് ഭീകരരുടെ വിശദ വിവരങ്ങൾ പുറത്ത്. ലഷ്കർ...

Page 7 of 131 1 5 6 7 8 9 131
Advertisement