Advertisement
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പേ വി കെ ശ്രീകണ്ഠനായി പ്രചാരണം ആരംഭിച്ച് ഷാഫി പറമ്പില്‍; നടപടി നേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശം അവഗണിച്ച്

ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പ് പാലക്കാട് വി കെ ശ്രീകണ്ഠന്‍ എംപിയ്ക്കായി പ്രചാരണം ആരംഭിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. വി...

കഞ്ചാവ് കൃഷി തെരെഞ്ഞുപോയി കാട്ടിൽ അകപ്പെട്ട പൊലീസ് സംഘം തിരിച്ചെത്തി

പാലക്കാട് കഞ്ചാവുകൃഷി നശിപ്പിക്കാന്‍ പോകുന്നതിനിടെ വഴിതെറ്റി അട്ടപ്പാടി വനത്തില്‍ കുടുങ്ങിയ പൊലീസ് സംഘം തിരിച്ചെത്തി. അഗളി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള 14...

പാലക്കാട് ഭർത്താവ് ഭാര്യയെ വിറക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

പാലക്കാട് ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കോട്ടായി ചേന്ദങ്കാട് സ്വദേശി വേശുക്കുട്ടിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ വഴക്കിനെ...

പാലക്കാട് മരമില്ലില്‍ വന്‍ തീപിടുത്തം; നിര്‍ത്തിയിട്ട വാഹനങ്ങളടക്കം കത്തിനശിച്ചു

പാലക്കാട് ചെര്‍പ്പുളശ്ശേരി നെല്ലായിലെ മരമില്ലില്‍ വന്‍തീപിടുത്തം. പുലര്‍ച്ചെ രണ്ടരയോടെയാണ് തീപിടുത്തമുണ്ടായത്. സ്ഥലത്ത് നാല് യൂണിറ്റ് അഗ്നിരക്ഷാസേന തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്....

പാലക്കാട് വി.കെ.ശ്രീകണ്ഠനായി പോസ്റ്ററുകള്‍; തന്റെ അറിവോടെയല്ലെന്ന് വി.കെ.ശ്രീകണ്ഠന്‍ എംപി

തൃശ്ശൂരിന് പിന്നാലെ പാലക്കാടും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പേ ചുവരെഴുത്തുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പാലക്കാട് ഒലവക്കോട് റെയില്‍വേ കോളനിയിലാണ് വി.കെ.ശ്രീകണ്ഠന്‍ എംപിയ്ക്ക്...

പാലക്കാട് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ തഹസിൽദാർ റിമാൻഡിൽ

പാലക്കാട് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഭൂരേഖ തഹസിൽദാർ റിമാൻഡിൽ. ഫെബ്രുവരി മൂന്ന് വരെയാണ് പി സുധാകരനെ തൃശൂർ വിജിലൻസ് കോടതി...

പാലക്കാട് വൻ കുഴൽപ്പണവേട്ട; 1.88 കോടി രൂപയുമായി മലപ്പുറം സ്വദേശികൾ പിടിയിൽ

പാലക്കാട് വൻ കുഴൽപ്പണവേട്ട. കഞ്ചിക്കോട് 1.88 കോടി രൂപയുടെ കുഴൽപ്പണമാണ് പിടികൂടിയത്. കാറിൽ കടത്താൻ ശ്രമിച്ച പണമാണ് കസബാ പോലീസ്...

വൈദിക വേഷം കെട്ടി പണപ്പിരിവ്; പാലക്കാട് സ്വദേശി അറസ്റ്റിൽ

വൈദിക വേഷം കെട്ടി പണപ്പിരിവ് പാലക്കാട് സ്വദേശി അറസ്റ്റിൽ. പാലക്കാട് സ്വദേശിയെ മുനമ്പം പോലീസ് അറസ്റ്റ് ചെയ്തു. തരൂർ സ്വദേശി...

പാലക്കാട് സ്വകാര്യ ബസിനുള്ളിൽ മോഷണം

പാലക്കാട് ആലത്തൂരിൽ സ്വകാര്യ ബസിനുള്ളിൽ മോഷണം. പഴയന്നൂർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലാണ് യാത്രക്കാരിയുടെ പോക്കറ്റടിച്ചത്. ഒരു യുവതി ബസിൽ...

ട്രാൻസ്ജെൻഡേഴ്സും ഒരു വിഭാഗം ആളുകളും തമ്മിൽ സംഘർഷം; 2 പേർക്ക് പരിക്ക്

പാലക്കാട് ട്രാൻസ്ജെൻഡേഴ്സും ഒരു വിഭാഗം ആളുകളും തമ്മിൽ സംഘർഷം. രണ്ട് പേർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ പിരായിരി ഇല്ലത്തുപറമ്പ് സ്വദേശി...

Page 39 of 121 1 37 38 39 40 41 121
Advertisement