Advertisement
വിഷുക്കണി കാണിക്കാനെത്തിയ കുട്ടികള്‍ക്കുനേരെ എയര്‍ ഗണ്‍ ചൂണ്ടി; പനങ്ങാട് സ്വദേശിക്കെതിരെ കേസ്
എറണാകുളം പനങ്ങാട് വിഷുക്കണി കാണിക്കാനെത്തിയ കുട്ടികള്‍ക്കുനേരെ എയര്‍ ഗണ്‍ ചൂണ്ടിയയാള്‍ക്കെതിരെ കേസ്. പനങ്ങാട് സ്വദേശി ജെല്‍സണെനെതിരെ ആണ് കേസെടുത്തത്. എയര്‍ഗണ്‍...
Advertisement

