ഇരുപത്തഞ്ചു വര്‍ഷമായി സിറ്റിംഗ് സീറ്റായ റാന്നി മണ്ഡലം കേരളാ കോണ്‍ഗ്രസിന് വിട്ടുനല്‍കാനുള്ള സംസ്ഥാന സമിതി തീരുമാനത്തിനെതിരെ പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍...
നിയമസഭാ തെരഞ്ഞെടുപ്പിൽ തീവ്ര ഹിന്ദുത്വ നിലപാടുമായി ബിജെപി. പത്തനംതിട്ട ജില്ലയുടെ പേര് ‘ശബരിമല’ ജില്ലയെന്നാക്കുമെന്ന് പ്രകടന പത്രികയിൽ പറയുന്നു. ഹിന്ദുത്വത്തിന്...
വേനല്‍ കടുത്തതോടെ പത്തനംതിട്ട റാന്നി മേഖലയിലെ കുടിവെള്ള പദ്ധതികള്‍ പ്രതിസന്ധിയില്‍. പമ്പാ നദിയില്‍ ജലനിരപ്പ് ക്രമാതീതമായി താഴുമ്പോള്‍ പമ്പ് ചെയ്യാന്‍...
പത്തനംതിട്ട ജില്ലയിലെ സിന്തറ്റിക് ട്രക്കൊട് കൂടിയ ആദ്യത്തെ സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു. കൊടുമണില്‍ പണിതീര്‍ത്ത സ്റ്റേഡിയത്തിന്റെ ഒന്നാം ഘട്ട ഉദ്ഘാടനം...
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അവസരം ലഭിച്ചവരെയും തുടര്‍ച്ചയായി മത്സരിച്ചവരെയും സ്ഥാനാര്‍ത്ഥികളായി പരിഗണിക്കേണ്ടന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം റാന്നി,ആറന്മുള മണ്ഡലങ്ങളില്‍ തിരിച്ചടിയാകുമോ...
പത്തനംതിട്ട അടൂരില്‍ ഏഴു വയസുകാരന് നേരെ അച്ഛന്റെ ക്രൂരത. ചട്ടുകം ചൂടാക്കി മകന്റെ വയറിലും കാല്‍ പാദങ്ങളിലും പൊള്ളിച്ചു. മദ്യലഹരിയില്‍...
പത്തനംതിട്ട നഗരസഭാ ഭരണം എസ്ഡിപിയുമായി സിപിഐഎം പങ്കു വെച്ചിരിക്കുന്നു എന്ന ആരോപണവുമായി സിപിഐ ജില്ലാ നേതൃത്വം. നഗരസഭയില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലേക്ക്...
നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ വിജയസാധ്യത മാത്രം മാനദണ്ഡമാക്കി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ ഒരുങ്ങി യുഡിഎഫ്. ഗ്രൂപ്പ് നോക്കി സ്ഥാനാര്‍ത്ഥി നിര്‍ണയം ഉണ്ടാകില്ല....
പത്തനംതിട്ട നഗരസഭയിലെ എസ്ഡിപിഐ – സിപിഐഎം ധാരണക്കെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍. നഗരസഭയെ സമരവേദിയാക്കി മാറ്റി കോണ്‍ഗ്രസും ബിജെപിയുമാണ്...
പത്തനംതിട്ട തിരുവല്ല പെരുന്തുരുത്തിയില്‍ കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി രണ്ട് പേര്‍ മരിച്ചു. 18 പേര്‍ക്ക് പരുക്കേറ്റു. ബൈക്ക്...