മയക്കുമരുന്ന് വ്യാപനത്തിനും അക്രമങ്ങൾക്കുമെതിരെ ജനങ്ങളെ അണിനിരത്താൻ ട്വൻറിഫോർ. ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ മാധ്യമ രംഗത്ത് 40 വർഷം...
ആര്‍ ശ്രീകണ്ഠന്‍ നായരുടെ മാധ്യമജീവിതത്തിന്റെ നാല്പത് വർഷം ആഘോഷിക്കുന്ന വേളയിൽ പരിപാടിക്ക് മാറ്റ് കൂട്ടാനായി സിത്താരയും സംഘവും .മാര്‍ച്ച് 16...
മലയാളിയുടെ ആദ്യ ടെലിവിഷൻ സംവാദകന്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ പ്രക്ഷേപണ രംഗത്ത് നാല്‍പ്പതിന്റെ നിറവില്‍. അതുല്യമായ ആ മാധ്യമജീവിതത്തെ തിരുവനന്തപുരം...
ട്വന്റിഫോറിനും ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ക്കും സീനിയര്‍ ന്യൂസ് എഡിറ്റര്‍ ഹാഷ്മി താജ് ഇബ്രാഹിമിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജ...
ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായരേയും കുടുംബത്തേയും സോഷ്യല്‍ മീഡിയിലൂടെ അധിക്ഷേപിച്ച കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. മലപ്പുറം മുന്നിയൂര്‍...
പാലക്കാട് ഇന്നോളം കണ്ടിട്ടില്ലാത്ത വിനോദ,വിജ്ഞാന,വിപണന ഉത്സവം ഫ്ളവേഴ്‌സ് കല്‍പ്പാത്തി ഉത്സവിന് വര്‍ണ്ണാഭമായ തുടക്കം. നടന്‍ ജോജു ജോര്‍ജ് കാല്‍പാത്തി ഉത്സവിന്...
ഉരുൾപൊട്ടൽ ദുരന്തം തകർത്ത വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണമയക്കണമെന്ന അഭ്യർത്ഥനയുമായി ട്വന്റിഫോർ. ദുരന്തമുഖത്ത് നമ്മുക്ക് ചെയ്യാനാകുന്ന ഏറ്റവും നല്ല കാര്യമെന്ന...
ചരിത്ര വിജയമായിത്തീർന്ന ട്വന്റിഫോർ പ്രേക്ഷകരുടെ മലപ്പുറം ജില്ലാ സമ്മേളനത്തിൽ വച്ച് പ്രേക്ഷകന് നൽകിയ വാക്ക് പാലിച്ച് ട്വന്റിഫോർ. വീട്ടിൽ ടെലിവിഷൻ...
രണ്ടുമാസം നീണ്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രക്രിയകളുടെ ക്ലൈമാക്‌സ് ദിനമായ വിധി ദിനത്തില്‍ സുസജ്ജമായി ടീം ട്വന്റിഫോര്‍. 543 ലോക്‌സഭാ മണ്ഡലങ്ങളുടെയും...
ട്വന്റിഫോർ ന്യൂസ് കൊല്ലം റിപ്പോർട്ടർ ആർ അരുൺരാജിന് നേരെയുണ്ടായ അതിക്രമത്തിൽ കർശന നടപടിയെടുക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ട് ട്വന്റിഫോർ ചീഫ് എഡിറ്റർ...