Advertisement
ലൈഫ് മിഷൻ; വിജിലൻസ് അന്വേഷണം കൊണ്ട് യഥാർത്ഥ വസ്തുതകൾ പുറത്തുവരില്ലെന്ന് ചെന്നിത്തല

ലൈഫ് മിഷൻ വിവാദത്തില്‍ അന്വേഷണത്തിന് സിബിഐ തന്നെ വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലൻസ് അന്വേഷണം കൊണ്ട്...

ഇ- മൊബിലിറ്റി പദ്ധതി; കൺസള്‍ട്ടസി സ്ഥാനത്ത് നിന്ന് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സിനെ ഒഴിവാക്കി

ഇ- മൊബിലിറ്റി പദ്ധതിയുടെ കൺസള്‍ട്ടസി സ്ഥാനത്ത് നിന്ന് ലണ്ടൻ ആസ്ഥാനമായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സിനെ സർക്കാർ ഒഴിവാക്കി. സമയബന്ധിതമായി...

പ്രതിപക്ഷ നേതാവ് ലൈഫ് മിഷനിലെ സ്ഥാനം രാജിവച്ചു; കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യം

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലൈഫ് മിഷനിലെ സ്ഥാനം ഒഴിഞ്ഞു. ലൈഫ് മിഷൻ ടാസ്‌ക് ഫോഴ്‌സ് പ്രത്യേക ക്ഷണിതാവ് സ്ഥാനത്ത്...

‘മതഗ്രന്ഥത്തെ മറയാക്കിയുള്ള കോടിയേരിയുടെ നീക്കം കേസ് അട്ടിമറിക്കാൻ’: രമേശ് ചെന്നിത്തല

മതഗ്രന്ഥത്തെ മറയാക്കിയുള്ള കോടിയേരി ബാലകൃഷ്ണന്റെ നീക്കം കേസ് അട്ടിമറിക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പച്ചക്ക് വർഗീയത പറയുന്ന പാർട്ടിയായി...

പാലക്കാട്ടെ പൊലീസ് നടപടി പ്രാകൃതം; മറുപടി പറയേണ്ടി വരുമെന്ന് രമേശ് ചെന്നിത്തല

വി ടി ബൽറാം എംഎൽഎയെയും യൂത്ത് കോൺഗ്രസ് പ്രവർത്തകരേയും മർദിച്ചതിന് മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രവർത്തകരെ അതിക്രൂരമായി...

ജലീൽ അധികാരത്തിൽ തുടരുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളി; രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല

മന്ത്രി കെ ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നത് അതീവ ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജലീൽ അധികാരത്തിൽ...

അഴിമതിയുമായി ബന്ധപ്പെട്ട് ഒരു മന്ത്രിയുടെ കൂടി പേര് പുറത്തുവരുന്നുണ്ടെന്ന് രമേശ് ചെന്നിത്തല

അഴിമതിയുമായി ബന്ധപ്പെട്ട് ഒരു മന്ത്രിയുടെ കൂടി പേര് പുറത്തുവരുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി ആരാണെന്ന് മാധ്യമങ്ങൾ കണ്ടുപിടിക്കൂ...

പത്രസമ്മേളനങ്ങളില്‍ കളവ് പറഞ്ഞ് രമേശ് ചെന്നിത്തല സ്വയം അപഹാസ്യനാവുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

പത്രസമ്മേളനങ്ങള്‍ നടത്തി പ്രതിദിനം കളവ് പറഞ്ഞ് രമേശ് ചെന്നിത്തല സ്വയം അപഹാസ്യനാവുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. മന്ത്രി കെ.ടി.ജലീല്‍...

ഈന്തപ്പഴത്തിന്റെ മറവിലും സ്വർണക്കടത്ത്; പ്രോട്ടോകോൾ ഓഫീസറുടെ പങ്ക് അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണങ്ങളിൽ മുഖ്യമന്ത്രിക്ക് അസ്വസ്ഥതയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഈന്തപ്പഴത്തിന്റെ മറവിലും സംസ്ഥാനത്ത്...

‘പച്ചക്കള്ളം ഉളുപ്പില്ലാതെ പറയുന്ന മന്ത്രി’; കെ ടി ജലീലിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ്

മന്ത്രി കെ ടി ജലീലിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പച്ചക്കള്ളം ഉളുപ്പില്ലാതെ പറയുന്ന മന്ത്രിയാണ് കെ ടി...

Page 81 of 118 1 79 80 81 82 83 118
Advertisement