വരാന്‍പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ട്വന്റിഫോറിന് നല്‍കിയ...
ബിജെപിയും സിപിഐഎമ്മും തമ്മിലുള്ള അന്തര്‍ധാര സജീവമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണ ഏജന്‍സിയില്‍ വിശ്വാസമുണ്ട്. പക്ഷേ ഈ അന്വേഷണത്തെ...
വിവാദമായ പമ്പ മണല്‍ക്കടത്ത് വിജിലന്‍സ് അന്വേഷിക്കാന്‍ ഉത്തരവ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജിയിലാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ...
സെക്രട്ടേറിയറ്റില്‍ തീപിടുത്തം ഉണ്ടായ സംഭവത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഗവര്‍ണറെ കണ്ടു. സ്വര്‍ണക്കടത്ത് കേസിന്റെ തെളിവുകള്‍നശിപ്പിക്കുന്നതിന്റെ ഭാഗമായാണ്...
സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തത്തില്‍ പ്രതിഷേധം കനക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നേതാക്കള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. തിപിടുത്തം...
സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തം തെളിവുകൾ നശിപ്പിക്കാനുള്ള ഗൂഢലോചനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചീഫ് പ്രോട്ടോകോൾ ഓഫീസിലാണ് കള്ളക്കടത്തുമായി ബന്ധപ്പെട്ട രേഖകൾ...
ഓണത്തോടനുബന്ധിച്ചുണ്ടാകുന്ന ജനത്തിരക്ക് കുറയ്ക്കാന്‍ സംസ്ഥാനത്തെ എല്ലാ വ്യാപാര – കച്ചവട സ്ഥാപനങ്ങളും രാത്രി ഒന്‍പതുമണി വരെയെങ്കിലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്...
പെരിയ ഇരട്ടക്കൊലപാതക കേസിൽ കോടതിയുടെത് സമയോചിതമായ ഇടപെടലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കണ്ണൂരിൽ അരനൂറ്റാണ്ടായി നടന്നുവരുന്ന കൊലപാതകങ്ങൾക്ക് പിന്നിൽ...
ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ജനങ്ങള്‍ക്ക് അറിയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഞങ്ങള്‍ക്ക് പ്രധാനം ജനങ്ങളാണ്. ഞങ്ങള്‍ ജനങ്ങളില്‍ നിന്ന് വന്നവരാണ്. ആ...
പ്രതിപക്ഷ ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണങ്ങൾക്ക് മറുപടി നൽകിയില്ല. മുഖ്യമന്ത്രി ജനങ്ങളിൽ നിന്ന്...