സ്ത്രീ ജീവനക്കാരേയും തൊഴിലുറപ്പ് തൊഴിലാളികളേയും രംഗത്തിറക്കി വനിതാമതിൽ വിജയിപ്പിക്കാൻ സർക്കാർ നീക്കം. വനിതാ ജീവനക്കാരെ പങ്കെടുപ്പിക്കണമെന്ന് സർവ്വീസ് സംഘടനകളോട് ആഭ്യർത്ഥിച്ചു...
ശബരിമല വിഷയം ഉന്നയിച്ച് യുവമോർച്ച പ്രവർത്തകർ നടത്തിയ ക്ലിഫ് ഹൗസ് മാർച്ചിൽ സംഘർഷം. പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. പൊലീസ്...
ഹൈക്കോടതി അനുമതി വാങ്ങിയ ശേഷം ശബരിമലയിൽ പോകുമെന്ന് കെ.സുരേന്ദ്രൻ. തൻറെ ഇരുമുടിക്കെട്ട് ഗുരുസ്വാമിക്ക് കൈമാറിയിട്ടുണ്ട്. പന്തളം ശിവക്ഷേത്രത്തിൽ ഇരുമുടിക്കെട്ട് സൂക്ഷിക്കും....
ശബരിമല നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ട് തിങ്കളാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ജസ്റ്റിസ് പി ആര്‍ രാമന്‍, ജസ്റ്റിസ് എസ് സിരിജഗന്‍, ഡിജിപി...
ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഒരു തെരഞ്ഞെടുപ്പ് നടന്നാല്‍ ആരായിരിക്കും അടുത്ത മുഖ്യമന്ത്രി എന്ന ചോദ്യത്തിന് കൂടുതല്‍ പേരും നല്‍കിയ...
ശബരിമല വിഷയത്തിലെ ഇടപെടല്‍ പിണറായി സര്‍ക്കാരിന് വന്‍ തിരിച്ചടിയായി എന്ന് ’24’ സര്‍വേ റിപ്പോര്‍ട്ട്. ശബരിമല വിഷയത്തിലെ ഇടപെടല്‍ പിണറായി...
സമകാലിക വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി ’24’ നടത്തിയ സര്‍വേ ഫലങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പ്രകടനങ്ങളെ വിലയിരുത്തിയപ്പോള്‍ നിപ വൈറസിനെ പ്രതിരോധിക്കുന്നതിലും...
ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ സ്ഥിതിഗതികളെ വിലയിരുത്തി ’24’ ന്റെ ‘ശബരിമല ഇംപാക്ട്...
ശബരിമല ഇംപാക്ട് സര്‍വേ ഫലങ്ങള്‍ ’24’ പുറത്തുവിടുന്നു. അതിനൂതന സാങ്കേതിക വിദ്യയായ ഓഗ്മെന്റല്‍ റിയാലിറ്റിയിലൂടെയാണ് സര്‍വേ ഫലങ്ങള്‍ പുറത്തുവിടുന്നത്. ‘ശബരിമല...
ശബരിമലയിലെ നിരോധനാജ്ഞ വീണ്ടും നീട്ടി. ഡിസംബര്‍ 12 ബുധനാഴ്ച അർദ്ധ രാത്രിവരെയാണ് നിരോധനാജ്ഞ നീട്ടിയത്. നേരത്തെ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞയുടെ കാലാവധി ഇന്ന്...