സൗദി കിഴക്കന്‍ പ്രവിശ്യയിലെ ഫുട്ബോള്‍ ക്ലബുകളുടെ കൂട്ടായ്മയായ ദമാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്‍റെ ലോഗോക്ക് മാറ്റം വരുത്തി പുതിയ ലോഗോ...
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, വി.മുരളീധരന്‍ എന്നിവര്‍ ഇന്ന് സൗദിയില്‍. ഇന്ത്യയും സൗദിയും തമ്മിലുള്ള ഹജ്ജ് കരാര്‍...
സൗദി കിഴക്കന്‍ പ്രവിശ്യയിലെ മലയാളി ഡോക്ടര്‍മാരുടെ കൂട്ടായ്മയായ മലയാളി ഡോക്‌റ്റേഴ്‌സ് അസോസിയേഷന്‍ ക്രിസ്സ്മസ് -ന്യൂ ഇയര്‍ ആഘോഷ പരിപാടി സംഘടിപ്പിച്ചു....
സൗദിയുടെ വിദേശ ബന്ധങ്ങളും വികസനവും വിശദീകരിച്ച് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന സാമ്പത്തിക...
മലപ്പുറം നിലമ്പൂര്‍ സ്വദേശിയെ സൗദിയിലെ ഹായിലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മലപ്പുറം നിലമ്പൂര്‍ എടക്കര കുന്നുമ്മല്‍പൊട്ടി സ്വദേശി മാനു മമ്മു എന്ന...
അഞ്ച് സഹസ്രാബ്ദങ്ങളിലേക്ക് നീളുന്ന അറബ് ഇന്ത്യാ സൗഹൃദപ്പെരുമയും തന്ത്രപ്രധാന പങ്കാളിത്തവും അടയാളപ്പെടുത്തുന്ന സൗദി ഇന്ത്യാ സാംസ്‌കാരികോത്സവത്തിന് ജിദ്ദയില്‍ അരങ്ങൊരുങ്ങുന്നു. ഇന്ത്യന്‍...
സൗദി പൗരനെ പറ്റിച്ച് മലയാളി 27 കോടിയിലേറെ രൂപയുമായി മുങ്ങിയതായി പരാതി. മലപ്പുറം സ്വദേശി ശമീലിനെതിരെ ഇബ്രാഹിം ഒഥൈബി എന്ന...
അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് മാനേജ്‌മെന്റിന് കീഴിലുള്ള മക്കയിലെ സൗദി നാഷണല്‍ ഹോസ്പിറ്റലിന് കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ എക്‌സലന്‍സ് അവാര്‍ഡ്...
സൗദിയിലെ അല്‍ ഖോബാറില്‍ കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരണപ്പെട്ട കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി ഷംസുദ്ധീന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക്...
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി. എ. എം ഹാരിസ് രചിച്ച ‘വിശ്വപൗരന്‍ മമ്പുറം ഫസല്‍ തങ്ങള്‍’ എന്ന കൃതിയുടെ പ്രകാശനം...