Advertisement
പാലക്കാട് സിപിഐഎം നേതാവിനെയും മകനേയും ഊരുവിലക്കിയതായി പരാതി
പാലക്കാട് സിപിഐഎം ലോക്കല്‍കമ്മറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ ബ്രാഞ്ച് സെക്രട്ടറിയേയും മകനേയും ഊരുവിലക്കിയതായി പരാതി. ക്ഷേത്രത്തില്‍ കയറരുതെന്നും കുടുംബചടങ്ങുകളില്‍ പങ്കെടുക്കരുതെന്നുമാണ് നിര്‍ദേശം....
Advertisement