Advertisement
കോടിയേരി ബാലകൃഷ്ണന്‍ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ചു

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പോലീസ് കസ്റ്റഡിയില്‍ വെച്ച് മരണപ്പെട്ട ശ്രീജിത്തിന്റെ വരാപ്പുഴയിലുള്ള വീട് സന്ദര്‍ശിച്ചു. വരാപ്പുഴ കസ്റ്റഡി...

സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം വരാപ്പുഴയില്‍; കോടിയേരി ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കും

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി സിപിഎം നടത്തുന്ന രാഷ്ട്രീയ വിശദീകരണ യോഗം അല്‍പ്പസമയത്തിനുള്ളില്‍ വരാപ്പുഴയില്‍ ആരംഭിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി...

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; സിപിഎം വിശദീകരണ യോഗം ഇന്ന്

ശ്രീജിത്തിന്‍റെ കസ്റ്റഡി കൊലപാതകത്തിൽ പ്രതിരോധത്തിലായ സിപിഎം ഇന്ന് വിശദീകരണ യോഗം നടത്തും.വരാപ്പുഴയിൽ നടക്കുന്ന വിശദീകരണ യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി...

വരാപ്പുഴ കസ്റ്റഡി മരണം; സിഐ അടക്കമുള്ളവരെ പ്രതി ചേര്‍ക്കുന്നതിന് നിയമോപദേശം തേടി

വരാപ്പുഴ കസ്റ്റഡിമരണക്കേസിൽ സിഐ ഉൾപ്പെടെയുളളവരെ പ്രതിചേർക്കുന്നത് സംബന്ധിച്ച് അന്വേഷണസംഘം നിയമോപദേശം തേടി. കസ്റ്റഡിമരണക്കേസിൽ പ്രതി ചേർക്കണോ അതോ വകുപ്പുതല നടപടിയാണോ...

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; അന്വേഷണം വേണ്ട വിധത്തില്‍ നടക്കുന്നില്ലെന്ന് ഹൈക്കോടതി

‍ വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസിൽ അന്വേഷണം വേണ്ട വിധത്തില്‍ അല്ല നടക്കുന്നതെന്ന് ഹൈക്കോടതി. കേസ് സിബിഐ അന്വേഷിക്കണമെന്ന ഹർജി പരിഗണിക്കവേയാണ്...

വരാപ്പുഴ കസ്റ്റഡി മരണം; ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ കസ്റ്റഡിയില്‍ വിട്ടു

വ​രാ​പ്പു​ഴ ക​സ്റ്റ​ഡി മ​ര​ണ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ആ​ർ​ടി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. അ​ഞ്ച് ദി​വ​സ​ത്തേ​ക്കാ​ണ് സു​മേ​ഷ്, സ​ന്തോ​ഷ്, ജി​തി​ന്‍ രാ​ജ് എ​ന്നി​വ​രെ...

കസ്റ്റഡി മരണം; പറവൂര്‍ മജിസ്‌ട്രേറ്റിനെതിരെ ഹൈക്കോടതി അന്വേഷണം

വരാപ്പുഴ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ മുൻ വടക്കൻ പറവൂ‍ര്‍ മജിസ്ട്രേറ്റിനെതിരെ ഹൈക്കോടതി അന്വേഷണം. ശ്രീജിത്തിനെ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ മജിസ്ട്രേറ്റ് മടക്കി...

മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മനുഷ്യാവകാശ കമ്മീഷന്റെ മറുപടി

മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നല്‍കി മനുഷ്യാവകാശ കമ്മീഷന്‍. വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ കമ്മീഷന്‍ കുറ്റപ്പെടുത്തിയത് ഉദ്യോഗസ്ഥരെയാണെന്നാണ് കമ്മീഷന്‍ ആക്ടിംഗ്...

മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനെതിരെ വിമര്‍ശനവുമായി കോടിയേരിയും

മുഖ്യമന്ത്രി പിണറായി വിജയന്‍ മനുഷ്യാവകാശ കമ്മീഷനെതിരെ കഴിഞ്ഞ ദിവസം വിമര്‍ശനമുന്നയിച്ചതിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിമര്‍ശനവുമായി...

ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും

വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ശ്രീജിത്തിന്‍റെ ഭാര്യ അഖിലയാണ് ഹർജി...

Page 6 of 12 1 4 5 6 7 8 12
Advertisement