വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കുറ്റക്കാരായ എല്ലാവരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുമെന്ന് ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്ത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ളവരെയാണ്...
വരാപ്പുഴ കസ്റ്റഡി മരണ കേസിൽ ആലുവ റൂറൽ എസ്പി എസ്.വി. ജോര്‍ജ്ജിനെതിരെ നടപടിക്ക് നീക്കം. എന്നാല്‍, മജിസ്ട്രേറ്റിനെതിരെ പരാതി നല്കി നടപടിയില്‍...
വരാപ്പുഴയിലെ കസ്റ്റഡി മരണത്തില്‍ 3 പോലീസുകാര്‍ അറസ്റ്റില്‍. സന്തോഷ് കുമാര്‍, ജിതില്‍ രാജ്, സുമേഷ് എന്നീ മൂന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥരാണ്...
വരാപ്പുഴ കസ്റ്റഡി മരണത്തില്‍ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ ഉടന്‍ അറസ്റ്റ് ചെയ്തേക്കും. പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാന്‍ ഡിജിപിയുടെ അനുമതി...
വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി പറവൂർ ജുഡീഷ്യല്‍ മജിസ്ട്രേറ്റിനോട് വിശദീകരണം തേടി. ശ്രീജിത്ത് ഉൾപ്പെടെയുള്ളവരെ റിമാൻഡ് ചെയ്യാതിരുന്നത് സംബന്ധിച്ചാണ് വിശദീകരണം...
വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. സി.ഐ. അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരെ പ്രതികളാക്കിയേക്കും. ശ്രീജിത്തിനെ വീട് കയറി ആക്രമിച്ച...
ശ്രീജിത്ത് യഥാര്‍ത്ഥ പ്രതിയായിരുന്നില്ലെന്ന് അന്വേഷണ സംഘം. വീട് ആക്രമിച്ച കേസില്‍ ആളുമാറിയാണ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത്. പരാതിക്കാരനടക്കം നിരവധി പേരുടെ മൊഴിയെടുത്ത...
ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് പ്രത്യേക മെഡിക്കൽ സംഘം രൂപീകരിച്ചു. അഞ്ച് ഡോക്ടർമാരാണ് സംഘത്തിലുള്ളത്. മർദനമേറ്റത് എങ്ങനെയെന്ന് കണ്ടെത്താനാണ് ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നത്. ശ്രീജിത്തിന്റെ...
ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ നിര്‍ണായകമായ റിപ്പോര്‍ട്ട് പുറത്ത്. കസ്റ്റഡി മരണത്തിന് മൂന്നാംമുറ ഉപയോഗിച്ചതായാണ് സൂചന. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍....
ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ആരോപണ വിധേയരായ പോലീസുകാരെ നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ നീക്കം. പ്രത്യേക അന്വേഷണ സംഘത്തിന്റേതാണ് ഈ നീക്കം....