Advertisement
തമിഴ്‌നാട്ടിൽ കനത്ത മഴയിൽ 23 മരണം; ആറിടങ്ങളിൽ റെഡ് അലേർട്ട്

തമിഴ്‌നാട്ടിൽ കനത്ത മഴയിൽ ഇരുപത്തി മൂന്ന് മരണം. മേട്ടുപ്പാളയത്ത് മതിലിടിഞ്ഞുവീണ് പതിനേഴ് പേർ മരിച്ചു. മതിലിടിഞ്ഞ് വീടുകൾക്കുമേൽ വീണ് നാല്...

അമ്പലവയൽ ഗുണ്ടായിസം; സജീവാനന്ദൻ ദേഷ്യം മനസിൽവെച്ച് മനപൂർവം ആക്രമിച്ചെന്ന് യുവതിയുടെ മൊഴി

അമ്പലവയിൽ സദാചാര ഗുണ്ടായിസത്തിന് ഇരയായ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ലോഡ്ജിലെത്തിയ തങ്ങളെ ഭീഷണിപ്പെടുത്തുകയും തുടർന്ന് റോഡിൽവെച്ച് മർദിക്കുകയായിരുന്നുവെന്നും യുവതി...

അമ്പലവയലിൽ നടന്നത് സദാചാര ഗുണ്ടായിസം; ദമ്പതികളെ സജീവാനന്ദൻ പിന്തുടർന്ന് ശല്യപ്പെടുത്തി

വയനാട് അമ്പലവയലിൽ ദമ്പതികൾക്കെതിരെ നടന്നത് സദാചാര ഗുണ്ടായിസമെന്ന് അന്വേഷണ സംഘം. ദമ്പതികളെ പ്രതി സജീവാനന്ദൻ ലോഡ്ജിലെത്തിയും ശല്യപ്പെടുത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ...

തമിഴ്‌നാട്ടിൽ വൃദ്ധനെ നിർബന്ധിച്ച് നൃത്തം ചെയ്യിച്ചു, പൂണൂൽ അഴിച്ചുമാറ്റി ? [24 Fact Check]

ഒരു സംഘം ആളുകൾ ചേർന്ന് തമിഴ്‌നാട്ടിൽ വൃദ്ധനെ നിർബന്ധിച്ച് നൃത്തം ചെയ്യിച്ച് പൂണൂൽ അഴിച്ചുമാറ്റിക്കുന്നുവെന്ന തലക്കെട്ടോടെയുള്ള വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്...

കുടിവെള്ള ക്ഷാമം; തമിഴ്‌നാടിന് കുടിവെള്ളം നൽകാൻ കേരളം

തമിഴ്‌നാടിന് കുടിവെള്ളം നൽകാൻ കേരളം. രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന തമിഴ്‌നാടിന് കുടിവെള്ളം ട്രെയിൻമാർഗം എത്തിച്ചുനൽകാൻ സംസ്ഥാന സർക്കാർ സന്നദ്ധതയറിയിച്ചു. മുഖ്യമന്ത്രി പിണറായി...

ഹിന്ദി നിർബന്ധിത മൂന്നാം ഭാഷയാക്കാനുള്ള ശ്രമം: തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധം; ട്വിറ്ററിൽ ട്രെൻഡിംഗ്

ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന്‍റെ ക​ര​ട് കേ​ന്ദ്ര മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം പ്ര​സി​ദ്ധീ​ക​രി​ച്ച​തി​നെത്തുടർന്ന് ദ​ക്ഷി​ണേ​ന്ത്യ​യി​ൽ പ്ര​തി​ഷേ​ധം വ്യാ​പി​ക്കു​ന്നു. വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ഹി​ന്ദി...

ചെന്നൈ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷന്‍ ഇനി അറിയപ്പെടുക എംജിആറിന്‍റെ പേരിലെന്ന് മോദി

ചെന്നൈ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷന് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം.ജി രാമചന്ദ്രന്റെ  പേര് നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്‌നാട്ടില്‍നിന്ന് പുറപ്പെടുന്നതും അവിടേക്ക്...

രാജ്യത്തെ പിന്നാക്കം നിൽക്കുന്ന ജില്ലകളുടെ വികസന വേഗത പട്ടികയിൽ ഒന്നാം സ്ഥാനം ഈ നഗരത്തിന്

രാജ്യത്തെ പിന്നാക്കം നിൽക്കുന്ന ജില്ലകളുടെ വികസന വേഗത പട്ടികയിൽ തമിഴ്‌നാട്ടിലെ വിരുതനഗർ ഒന്നാം സ്ഥാനം സ്ഥാനത്ത്. ജാർഖണ്ഢിലെ പാകൂർ അസാമിലെ...

കനത്ത മഴ; തമിഴ്‌നാട്ടിലും റെഡ് അലർട്ട്

കനത്ത മഴയെ തുടർന്ന് തമിഴ്‌നാട്ടിലെ എല്ലാ ജില്ലയിലും ഒക്ടോബർ ഏഴിന് റെഡ് അലർട്ട്. സംസ്ഥാനത്തുടനീളം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ...

ഗുഡ്ക അഴിമതി; ആരോഗ്യമന്ത്രി, ഡിജിപി എന്നിവരുടെ വീട്ടിൽ സിബിഐ റെയ്ഡ്

ഗുഡ്ക അഴിമതിയുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ആരോഗ്യമന്ത്രി സി വിജയഭാസ്‌കർ, പൊലീസ് ഡയറക്ടർ ജനറൽ ടി കെ രാജേന്ദ്രൻ, മുൻ മന്ത്രി...

Page 39 of 42 1 37 38 39 40 41 42
Advertisement