മധുരൈ എയര്‍പോര്‍ട്ട് വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. ചിന്ന ഉതുപ്പിലെ പ്രദേശവാസികള്‍ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറിയും...
ദീപാവലിയുടെ സമാപനത്തിന് വിചിത്ര ആചാരവുമായി തമിഴ്നാട്ടിലെ ഒരു ഗ്രാമം. ഇറോഡിലെ തലവടിയിലെ ഗ്രാമത്തിലാണ് ചാണകമെറിഞ്ഞ് ദീപാവലി ആഘോഷത്തിന് സമാപനം കുറിക്കുക....
മലയാളി യുവതിക്ക് തമിഴ്നാട് സർക്കാർ ബസിൽ ദുരനുഭവം. അർദ്ധരാത്രി നടുറോഡിൽ ഇറക്കിവിട്ടു. അധ്യാപികയായ കോഴിക്കോട് സ്വദേശി സ്വാതിഷയ്ക്കാണ് ദുരനുഭവമുണ്ടായത്. രാത്രി...
തമിഴ്നാട്ടിലെ പുതുക്കോട്ട ജില്ലയിൽ ഭൂമിക്കടിയിൽ നിന്ന് കൂറ്റൻ ശിവലിംഗം കണ്ടെത്തി . ദേശീയ മാധ്യമമായ ദി ഹിന്ദുവാണ് വാർത്ത റിപ്പോർട്ട്...
തമിഴ് തായ് വാഴ്ത്ത് വിവാദത്തില്‍ തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് തുടരുന്നു. ഭരണഘടനാപദവിയിലിരുന്ന് വര്‍ഗീയക്കൂട്ടത്തിന്റെ കളിപ്പാവയാകുന്നവര്‍ക്ക് തമിഴ്ജനത മറുപടി നല്‍കുമെന്ന്...
ഹിന്ദി മാസാചരണ പരിപാടിയും ചെന്നൈ ദൂരദര്ശന് ഗോള്‍ഡന്‍ ജൂബിലി ആഘോഷവും ഒരുമിച്ച് ആക്കിയതില്‍ പ്രതിഷേധം അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം...
തമിഴ്നാട്ടിലെ കവരൈപേട്ടയില്‍ ട്രെയിന്‍ അപകടത്തിന് കാരണമായത് സിഗ്നല്‍ തകരാര്‍ എന്ന് സൂചന. മെയിന്‍ ലൈനിലൂടെ പോകേണ്ട മൈസൂര്‍ ദര്‍ഭാങ്ക ഭാഗ്മതി...
ചെന്നൈ കവരപേട്ടയില്‍ ട്രെയിന്‍ അപകടം. ദര്‍ബാംഗ-മൈസൂരു എക്സ്പ്രസ് ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ട്രെയിനുകള്‍ കൂട്ടിയിടിച്ചതിന് പിന്നാലെ ഗുഡ്സ് ട്രെയിനിന്റെ...
തൃശ്ശൂർ ATM കൊള്ളക്കാർ തമിഴ്നാട്ടിൽ അറസ്റ്റിൽ. സംഘം കണ്ടെയ്നറിനുള്ളിൽ രക്ഷപെടാൻ ശ്രമം. കസ്റ്റഡിയിലെടുത്ത പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്യും....
തമിഴ്നാട്ടിൽ ഉപമുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അവകാശം മുഖ്യമന്ത്രിക്കെന്ന് ഉദയനിധി സ്റ്റാലിൻ. മാധ്യമങ്ങൾ ചോദിക്കേണ്ടത് മുഖ്യമന്ത്രിയോട് എന്നും അദ്ദേഹം പ്രതികരിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ്...