Advertisement
തൃശൂരിലും തെരുവ് നായ ആക്രമണം; വീട്ടമ്മയെ ആക്രമിച്ചു

തൃശൂർ പെരുമ്പിലാവ് പുത്തംകുളത്ത് വീട്ടുമുറ്റത്തു പാത്രം കഴുകി കൊണ്ടിരുന്ന വീട്ടമ്മയ്ക്ക് നേരെ തെരുവുനായയുടെ ആക്രമണം. പരുക്കേറ്റ പുത്തംകുളം കുണ്ടുപറമ്പില്‍ മണികണ്ഠന്‍...

പാലപ്പിള്ളിയില്‍ കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടാനകളെ തുരത്തുന്നു; ദൃശ്യങ്ങള്‍ ട്വന്റിഫോറിന്

തൃശൂര്‍ പാലപ്പിള്ളിയില്‍ കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടാനകളെ തുരത്തുന്ന ദൗത്യം തുടരുന്നു. ചക്കിപ്പറമ്പില്‍ നിന്ന് മുക്കണാംകുത്ത് ഭാഗത്തേക്കാണ് ഇന്ന് കുങ്കികളെ ഉപയോഗിച്ചത്....

pulikali 2022: തൃശൂര്‍ നഗരത്തില്‍ ഇന്ന് പുലിയിറക്കം; അഞ്ച് സംഘങ്ങളായി ഇറങ്ങുന്നത് ഇരുനൂറ്റിയമ്പതിലേറെ പുലികള്‍

തൃശൂര്‍ നഗരത്തില്‍ ഇന്ന് പുലിയിറക്കം. അഞ്ച് സംഘങ്ങളാണ് ഇക്കുറി പുലിക്കളിയുടെ ഭാഗമാകുന്നത്. ഇരുനൂറ്റിയമ്പതിലേറെ പുലികള്‍ ഇന്ന് സ്വരാജ് റൗണ്ട് കീഴടക്കാനെത്തും....

വാടാനപ്പള്ളി ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി; തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

തൃശൂര്‍ വാടാനപ്പള്ളി ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി. പത്താംകലില്‍ ഈഴവപടി സുഹാസ് മകന്‍ ശ്രീറാമിനെയാണ് കടലില്‍ കുളിക്കുമ്പോള്‍ കാണാതായത്. ശ്രീറാമിന്...

മദ്രസ കഴിഞ്ഞ് മടങ്ങുംവഴി ട്രെയിന്‍ തട്ടി എട്ട് വയസുകാരന്‍ മരിച്ചു

തൃശൂര്‍ മുള്ളൂര്‍ക്കരയില്‍ ട്രെയിന്‍തട്ടി 8 വയസുകാരന്‍ മരിച്ചു. മുള്ളംപറമ്പില്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് റിസ്വാനാണ് മരിച്ചത്. മദ്രസ കഴിഞ്ഞ് വീട്ടിലേക്ക്...

പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം; 19 വയസുകാരന്‍ മരിച്ചു

തൃശൂര്‍ പുത്തൂര്‍ വെട്ടുകാടില്‍ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചെറുകുന്ന് സ്വദേശി കുന്നത്ത് വളപ്പില്‍ അഭിനവ് കൃഷ്ണന്‍...

മകന്‍റെ മുന്നില്‍വച്ച് പിതാവിനെ കുത്തിക്കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം തടവ്

മകന്‍റെ മുന്നില്‍വച്ച് പിതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ്. തൃശൂര്‍ കുറുമ്പിലാവ് സ്വദേശി ശശിയെയാണ് അഡീ. ജില്ലാ ജഡ്ജ്...

തൃശൂരിൽ ഗര്‍ഭിണിയായ യുവതിക്ക് ഭർത്താവിൻ്റെ ക്രൂര മർദനം

തൃശൂരിൽ നാല് മാസം ഗര്‍ഭിണിയായ യുവതിക്ക് നേരെ ഭർത്താവിൻ്റെ ക്രൂര മർദനം. ദേശമംഗലം വറവട്ടൂര്‍ അയ്യോട്ടില്‍ മുസ്തഫയുടെ മകള്‍ ഫാരിസബാനുവിനാണ്...

‘സഹോദരന്‍ മുന്‍പ് അമ്മയുടെ ചോറില്‍ വിഷം കലര്‍ത്തിയിട്ടുണ്ട്’; ഇല്ലിക്കല്‍ രാധയുടെ മരണത്തില്‍ മകള്‍

തൃശൂര്‍ അളഗപ്പനഗറില്‍ വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന ആരോപണവുമായി മകള്‍. അമ്മ ആത്മഹത്യ...

തൃശൂരിൽ വീണ്ടും തെരുവ് നായ ആക്രമണം; മൂന്ന് പേര്‍ക്ക് പരുക്കേറ്റു

തൃശൂർ കുന്നംകുളത്ത് വീണ്ടും തെരുവ് നായ ആക്രമണം. ആക്രമണത്തിൽ രണ്ട് വയസുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. തെക്കേപ്പുറം സ്വദേശികളായ...

Page 73 of 120 1 71 72 73 74 75 120
Advertisement