Advertisement
കോണ്‍ഗ്രസിലെ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള സീറ്റ് വിഭജനത്തില്‍ അതൃപ്തിയുമായി പി.സി. ചാക്കോ

ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള സീറ്റ് വിഭജനത്തില്‍ അതൃപ്തിയുമായി പി.സി. ചാക്കോ. താന്‍ അടക്കമുള്ള നേതാക്കള്‍ നല്‍കിയ പട്ടിക പരിഗണിക്കാത്തതില്‍ പി.സി. ചാക്കോയ്ക്ക്...

ആറ്റിങ്ങല്‍, കയ്പമംഗലം മണ്ഡലങ്ങളില്‍ ആര്‍എസ്പി മത്സരിക്കും

ആറ്റിങ്ങല്‍, കയ്പമംഗലം മണ്ഡലങ്ങളില്‍ ആര്‍എസ്പി മത്സരിക്കും. ആറ്റിങ്ങലില്‍ അഡ്വ. എ. ശ്രീധരന്‍ സ്ഥാനാര്‍ത്ഥിയാകും. ആര്‍എസ്പിയുടെ മറ്റ് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും....

സീറ്റ് വിഭജനം ഉടന്‍ പൂര്‍ത്തിയാക്കാന്‍ യുഡിഎഫ്; വിട്ടുവീഴ്ചകള്‍ വേണമെന്ന് ഘടക കക്ഷികളോട് ആവശ്യപ്പെട്ടു

സീറ്റ് വിഭജനം ഉടന്‍ പൂര്‍ത്തിയാക്കാന്‍ യുഡിഎഫ്. മുസ്ലീംലീഗും ജോസഫ് ഗ്രൂപ്പുമായും ആര്‍എസ്പിയുമായും കോണ്‍ഗ്രസ് ചര്‍ച്ച നടത്തും. സീറ്റ് വിഭജനത്തില്‍ ഇന്ന്...

നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റര്‍

നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റര്‍. നിലമ്പൂര്‍ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് സമീപമാണ് പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്. മണ്ഡലത്തില്‍ നിറസാന്നിധ്യമായ...

നിയമസഭാ തെരഞ്ഞെടുപ്പ്; ഒരു അവസരം കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു അവസരം കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് മുന്നില്‍. കെ.വി. തോമസ്, കെ.സി....

സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാനാകാതെ കോണ്‍ഗ്രസ് സ്‌ക്രിനിംഗ് കമ്മറ്റി യോഗം

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാനാകാതെ കോണ്‍ഗ്രസ് സ്‌ക്രിനിംഗ് കമ്മറ്റി യോഗം. കെപിസിസി അധ്യക്ഷനും ലോക്‌സഭാ അംഗങ്ങളില്‍...

ഗ്രൂപ്പുകള്‍ക്കായി വാദിച്ച് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും; വിജയ സാധ്യത ഗ്രൂപ്പുകളെ അടിസ്ഥാനപ്പെടുത്തി

തെരഞ്ഞെടുപ്പിലെ വിജയ സാധ്യത ഗ്രൂപ്പുകളെ അടിസ്ഥാനപ്പെടുത്തിയാണെന്ന് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും. സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തിലാണ് ഈ പരാമര്‍ശം. സ്ഥാനാര്‍ത്ഥി നിര്‍ണയ...

സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടപെട്ട് രാഹുല്‍ ഗാന്ധി; യുവാക്കള്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കണമെന്ന് നിര്‍ദ്ദേശം

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടപെട്ട് രാഹുല്‍ ഗാന്ധി. പട്ടിക കേന്ദ്ര സമിതിക്ക് മുന്നിലെത്തുമ്പോള്‍ യുവാക്കള്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കണമെന്ന്...

യുഡിഎഫ് സീറ്റ് വിഭജന തര്‍ക്കം; ഹൈക്കമാന്‍ഡ് ഇടപെടല്‍ ഉണ്ടായേക്കും

യുഡിഎഫില്‍ ഘടക കക്ഷികളുമായുള്ള സീറ്റ് വിഭജന തര്‍ക്കം പരിഹരിക്കുന്നതിന് ഹൈക്കമാന്‍ഡ് ഇടപെടല്‍ ഉണ്ടായേക്കും. കേന്ദ്ര നിര്‍ദേശം കൂടി കണക്കിലെടുത്താകും തര്‍ക്കം...

മാണി സി കാപ്പന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരളയെ യുഡിഎഫില്‍ ഘടക കക്ഷിയാക്കും

മാണി സി കാപ്പന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരളയെ(എന്‍സികെ) യുഡിഎഫില്‍ ഘടക കക്ഷിയാക്കും. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെ അനുകൂല നിലപാടെടുത്തതോടെയാണ് തീരുമാനം....

Page 85 of 130 1 83 84 85 86 87 130
Advertisement