Advertisement
കേന്ദ്ര ബജറ്റിലെ അവഗണന; ‘കേരള സമൂഹത്തെ നിരാശപ്പെടുത്തി’; പ്രമേയം പാസാക്കി നിയമസഭ

കേന്ദ്ര ബജറ്റിലെ അവഗണനയ്ക്കെതിരെ പ്രമേയം പാസാക്കി നിയമസഭ. കേന്ദ്രത്തിന്റേത് പ്രതികാര ബുദ്ധിയെന്നും, വർഷങ്ങളായി സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങളോട് അവഗണനയെന്നും പ്രമേയം...

കേന്ദ്ര ബജറ്റിലെ അവഗണന; നാളെ കരിദിനം ആചരിക്കാൻ CPIM

കേന്ദ്ര ബജറ്റ് അവഗണനയ്ക്കെതിരെ നാളെ കരിദിനം ആചരിക്കാൻ സിപിഐഎം. എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയർത്തും. പ്രതിഷേധ പ്രകടനം നടത്താനും തീരുമാനം....

‘വീണ്ടും 2 കേന്ദ്ര ബജറ്റുകൾ കൂടി കഴിഞ്ഞു എന്നിട്ടും എയിംസ് കണ്ടില്ല സര്‍’; മറുപടിയുമായി ആരോഗ്യമന്ത്രി

സംസ്ഥാനത്തിന് എയിംസ് അനുവദിക്കാത്ത കേന്ദ്ര ബജറ്റിനെതിരെ രാഷ്ട്രീയ വിവാദം കത്തുന്നതിനിടെ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണ ജോർജ്. ഭൂമി കൊടുക്കാത്തത് കൊണ്ടാണ്...

‘ബജറ്റ് അല്ല കേരളത്തോടുള്ള സാമ്പത്തിക ചതി’;കേന്ദ്രത്തിനെതിരെ എം എ ബേബി

നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് സാമ്പത്തിക ചതിയാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. ഏറ്റവും വലിയ...

നാട്ടിലെ വസ്തു വിൽക്കുമ്പോഴുള്ള ആദായനികുതി നടപടികളിലെ സങ്കീർണതകൾ ഒഴിവാകും; കേന്ദ്ര ബജറ്റിൽ പ്രവാസികൾക്ക് ആശ്വസിക്കാം

പ്രവാസികൾക്ക് ആശ്വാസമായി കേന്ദ്ര ബജറ്റ്. പ്രവാസികൾ നാട്ടിലെ വസ്തു വിൽക്കുമ്പോൾ ഉള്ള ആദായനികുതി നടപടികളിലെ സങ്കീർണതകൾ ഒഴിവാകും. വീടോ വസ്തുവോ...

കേന്ദ്ര ബജറ്റ് ; കേരളത്തോടുള്ള അവഗണനക്കെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിപിഐഎം

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കേന്ദ്ര ബജറ്റില്‍ ചരിത്രത്തില്‍ കാണാത്ത അവഗണനയാണെന്നും, കേരളം ഒന്നടങ്കം ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്നും സി.പി.ഐ (എം)...

ഒരു ശരാശരി ബജറ്റ് കഥ! ‘ജെൻസി’ഫൈഡ് ബജറ്റിൽ ഇത്രയൊക്കെ മതിയോ?

ധനമന്ത്രി നിർമല സീതാരാമന്റെ ഒൻപതാം ബജറ്റിൽ നിന്ന് ഏറെ പ്രതീക്ഷിച്ചിരുന്നു രാജ്യം. ‘യുവശക്തി’ ബജറ്റെന്നും ‘ജെൻ സീ’യിൽ നിന്ന് അഭിപ്രായരൂപീകരണം...

‘അതിവേഗ ട്രെയിൻ ഇടനാഴി കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ഗുണം ലഭിക്കും’; വിശദീകരണവുമായി കേന്ദ്രമന്ത്രി

അതിവേഗ ട്രെയിൻ ഇടനാഴിയിൽ കേരളത്തെ തഴഞ്ഞതിന് പിന്നാലെ വിശദീകരണവുമായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിൽ നിരവധി പദ്ധതികൾ റെയിൽവേ നടത്തുന്നുണ്ട്....

‘എയിംസ് എവിടെ നിർമിക്കണം എന്നായിരുന്നു ചർച്ച; BJP ഇനി വാചക കസറത്ത് നടത്തരുത്’, കെ മുരളീധരൻ

കേരളത്തെ പൂർണമായും നിരാശപ്പെടുത്തുന്നതാണ് ബജറ്റെന്ന് കെ മുരളീധരൻ. കേരളം ആവശ്യപ്പെട്ട അതിവേഗ റെയിൽപാത, എയിംസ്, റബർ കർഷകർക്കുള്ള താങ്ങുവില ഉൾപ്പടെയുള്ള...

കേരളത്തിന്റെ നികുതി ഇനത്തിൽ വർധന; ഈ സാമ്പത്തിക വർഷം 36,355 കോടി ലഭിക്കും

കേരളത്തിന്റെ നികുതി ഇനത്തിൽ വർധന. നികുതി വിഹിതം 1.92 ശതമാനത്തിൽ നിന്നും 2.38 ശതമാനമായി. കേരളത്തിനു ഈ സാമ്പത്തിക വർഷം...

Page 1 of 31 2 3
Advertisement