Advertisement
‘കള്ളന്മാർക്കും അടിമകൾക്കും പ്രവേശനമില്ല’; കണ്ണൂരിൽ വി കുഞ്ഞികൃഷ്ണന് പിന്തുണയുമായി ഫ്ലക്സ്

കണ്ണൂരിൽ സിപിഐഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണന് പിന്തുണയുമായി പയ്യന്നൂർ കാരയിൽ ഫ്ലക്സ് ബോർഡുകൾ. കളളന്മാര്‍ക്കും അടിമകള്‍ക്കും പ്രവേശനമില്ല എന്നാണ് ഫ്‌ളക്‌സ്...

‘പണം വാങ്ങിയത് സഖാക്കളിൽ നിന്ന്, ബഹുജനമെന്നാൽ പൊതുജനമല്ല; കുഞ്ഞികൃഷ്ണന് പക മൂത്ത് അന്ധത ബാധിച്ചു’; കെ കെ രാഗേഷ്

കുഞ്ഞികൃഷ്ണന്റെ പുസ്തകപ്രകാശനത്തിൽ എത്തിയത് ഇടത് വിരുദ്ധരുടെ കേന്ദ്രമെന്ന് സിപിഐഎം കണ്ണൂർ ജില്ല സെക്രട്ടറി കെ കെ രാ​ഗേഷ്. ഇടത് വിരുദ്ധരെ...

‘ഞാന്‍ ഉന്നയിച്ച ഒരു വിഷയത്തില്‍പ്പോലും മറുപടി പറയാന്‍ പാര്‍ട്ടിക്കായില്ല’; വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു

പാര്‍ട്ടി ഫണ്ട് തിരിമറി ആരോപണത്തില്‍ സിപിഐഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു. നേതൃത്വത്തെ അണികള്‍ തിരുത്തണം എന്ന്...

‘വി കുഞ്ഞികൃഷ്ണനെ ഉപയോഗിച്ച് പാർട്ടിയെ തോൽപ്പിക്കാമെന്ന് കരുതേണ്ട; എല്ലാ കോടാലി കൈയുടെയും സ്ഥാനം ചവറ്റുകൊട്ടയിൽ’, എം വി ഗോവിന്ദൻ

പയ്യന്നൂരിലെ ഫണ്ട് ക്രമക്കേടിൽ ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെ ഒറ്റുകാരനെന്ന് വിളിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ....

വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന പരിപാടിക്ക് പൊലീസ് സംരക്ഷണം നൽകണം; ഹൈക്കോടതി ഉത്തരവ്

വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന പരിപാടിക്ക് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്. പൊലീസ് സംരക്ഷണം തേടി വി കുഞ്ഞികൃഷ്ണന്‍...

വി കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തൽ; പ്രകോപനം സൃഷ്ടിക്കരുതെന്ന് അണികൾക്ക് താക്കീത്

വി കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലിൽ അണികൾക്ക് താക്കീത്. പ്രകോപനം സൃഷ്ടിക്കരുതെന്നാണ് നിർദേശം. കുഞ്ഞികൃഷ്ണനെതിരെ പ്രകോപനപരമായ പ്രതിഷേധമോ, പോസ്റ്ററുകളോ പാടില്ല.കുഞ്ഞികൃഷ്ണനെതിരായ നടപടി വിശദീകരിക്കാൻ...

പയ്യന്നൂരിൽ അനുനയ നീക്കം; വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പ്രകടനം നടത്തിയയാളുടെ വീട്ടിലെത്തി പി.ജയരാജൻ

കണ്ണൂർ പയ്യന്നൂരിൽ അനുനയ നീക്കവുമായി സിപിഐഎം. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവരെ അനുനയിപ്പിക്കാനാണ് ശ്രമം. വി കുഞ്ഞികൃഷ്ണനെ...

രക്തസാക്ഷിഫണ്ടിന്റെ കണക്ക് പാര്‍ട്ടി അറിഞ്ഞാല്‍ മതിയോ? കുഞ്ഞികൃഷ്ണനെ ഉത്തമനായ കമ്മ്യൂണിസ്റ്റല്ലെന്ന് പറഞ്ഞ് പുറത്താക്കിയാലും വിവാദം അടങ്ങുമോ?

കണ്ണൂര്‍ സിപിഐഎമ്മില്‍ പ്രതീക്ഷിച്ചതുതന്നെ നടന്നിരിക്കുന്നു. പാര്‍ട്ടിയില്‍ നിന്നും ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെ പുറത്താക്കിക്കൊണ്ടുള്ള അറിയിപ്പ് വന്നിരിക്കുന്നു. കുഞ്ഞികൃ്ഷണനെ...

എം വി ജയരാജന്‍ ഉച്ചയ്ക്ക് വന്ന് അര്‍ധരാത്രിയാണ് ഇതെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാകില്ല: തുറന്നടിച്ച് വി കുഞ്ഞികൃഷ്ണന്‍

സിപിഐഎമ്മില്‍ നിന്ന് പുറത്താക്കിയ നടപടിയില്‍ മറുപടിയുമായി മുന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം വി കുഞ്ഞികൃഷ്ണന്‍. കെ കെ രാഗേഷ് പുതിയതായി...

‘പാര്‍ട്ടിയെ വഞ്ചിച്ചതോടെ വി കുഞ്ഞികൃഷ്ണന്‍ ഒരു കമ്മ്യൂണിസ്റ്റുകാരന്‍ അല്ലാതായി’; കുഞ്ഞികൃഷ്ണനെ പുറത്താക്കി സിപിഐഎം

ധനരാജ് രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെ പാര്‍ട്ടി പ്രാഥമിക...

Page 1 of 21 2
Advertisement