Advertisement
ഛായാഗ്രാഹകന്‍ വേണുവിന്റെ മാതാവ് ബി സരസ്വതി അമ്മ നിര്യാതയായി
ഛായാഗ്രാഹകനും സിനിമാ സംവിധായകനുമായ വേണുവിന്റെ മാതാവ് ബി സരസ്വതി അമ്മ (89) നിര്യാതയായി. സംസ്‌കാരം പിന്നീട്. കാരൂര്‍ നീലകണ്ഠപിള്ളയുടെ മകളാണ്....
Advertisement

