Advertisement
പുള്ളിപ്പുലിയെ മയക്കുവെടിവയ്ക്കാൻ കിണറ്റിലിറങ്ങി വനിതാ ഡോക്‌ടർ
കിണറ്റിൽ വീണ പുള്ളിപ്പുലിയെ മയക്കുവെടിവയ്ക്കാൻ കിണറ്റിലിറങ്ങിയ വനിതാ ഡോക്‌ടർ സമൂഹ മാധ്യമങ്ങളിൽ താരമാകുന്നു. മംഗളൂരുവിലെ കട്ടീലിൽ കഴിഞ്ഞ ഞായറാഴ്ച്ചയാണ് സംഭവം....
Advertisement