ചില മൊബൈൽ ഫോണുകളില് വാട്ട്സ് ആപ്പ് ( whatsapp )സേവനം അവസാനിപ്പിക്കുന്നുവെന്ന് ( stops working ) റിപ്പോർട്ട് ....
വാക്സിൻ സ്ലോട്ടുകൾ വാട്ട്സ് ആപ്പ് വഴിയും ബുക്ക് ചെയ്യാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി. 919013151515 എന്ന നമ്പർ ഉപയോഗിച്ച് വാക്സിൻ...
വാട്സാപ്പിന് പകരക്കാരനായി സന്ദേശ് ആപ്പ് അവതരിപ്പിച്ച് കേന്ദ്ര സർക്കാർ. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻഫോമാറ്റിക്സ്...
ഓണ്‍ലൈന്‍ ദുരുപയോഗം തടയുന്നതിനും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഇന്ത്യയിലെ 20ലക്ഷം അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി വാട്‌സ്ആപ്പ്. മേയ് 15നും ജൂണ്‍15നും ഇടയിലാണ്...
വാട്സാപ്പ് സന്ദേശങ്ങള്‍ തെളിവായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി. വ്യാപാര കരാറുകളില്‍ ഇത്തരം സന്ദേശങ്ങള്‍ തെളിവായി സ്വീകരിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ചീഫ്...
പുതിയ സ്വകാര്യത നയം മരവിപ്പിച്ചതായി വാട്‌സ്ആപ്പ് ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ഇന്ത്യയുടെ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ പ്രാബല്യത്തിൽ വരുന്നതുവരെ താത്ക്കാലികമായാണ്...
സ്വകാര്യതാ നയത്തെ തുടർന്ന് ജനപ്രീതി നഷ്ടപ്പെട്ട വാട്‌സ് ആപ്പിന് വെല്ലുവിളി ഉയർത്തി പുതിയ നീക്കങ്ങളുമായി ടെലിഗ്രാം. ഇവ രണ്ടും മെസേജിംഗ്...
പുതിയ സ്വകാര്യതാ നയത്തില്‍ വാട്‌സ്ആപ്പിനും ഫേസ്ബുക്കിനും ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. അന്വേഷണത്തിന് ഉത്തരവിട്ട നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ ഇല്ല....
വാട്സാപ്പിനെതിരെ വീണ്ടും കേന്ദ്ര സർക്കാർ. പുതിയ സ്വകാര്യതാ നയം നടപ്പാക്കാനായി ഉപയോക്താക്കളിൽ നിന്ന് തന്ത്രപൂർവ്വം അനുമതി വാങ്ങുകയാണെന്നാണ് കേന്ദ്രത്തിന്റെ പരാതി....
ദേദഗതിചെയ്ത ഐടി നിയമം നടപ്പിലാക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. പുതിയ നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് റിപ്പോർട്ട്...