രാവിലെ വെറും വയറ്റിൽ കഴിക്കാം ഒരു ബൗൾ പപ്പായ അറിയാം ഗുണങ്ങൾ

കലോറിയും  ഉയർന്ന  നാരുകളും ഉള്ളതിനാൽ  പപ്പായ വിശപ്പ് നിയന്ത്രിക്കുന്നു

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

വയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും ഈ പഴം സഹായകരമണ്

പൊട്ടാസ്യം  നാരുകൾ വിറ്റാമിനുകൾ അടങ്ങിയിട്ടുള്ളതിനാൽ  ഹൃദയ സംബന്ധ പ്രശ്നങ്ങൾ തടയുന്നു

കൊളസ്ട്രോൾ നിയന്ത്രിച്ച് രക്തയോട്ടം മെച്ചപ്പെടുത്തി ഹൃദയഘാത സാധ്യത കുറയ്ക്കുന്നു

പപ്പായയിലെ എൻസൈമുകളും ആൻ്റിഓക്‌സിഡൻ്റുകളും ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യുന്നു.

ഇത് സുഷിരങ്ങൾ മായ്ച്ച്  ചുളിവുകൾ തടഞ്ഞ്  മുഖ സൗന്ദര്യം വർധിപ്പിക്കുന്നു 

മുറിവ് ഉണക്കുന്നതിനും, പൊള്ളലേറ്റ ചർമ്മത്തിലെ അണുബാധ തടയുന്നതിനും ഇത് സഹായകരമാണ്

പപ്പായയിലുള്ള  ലൈക്കോപീൻ എന്ന ആന്റിഓക്സിഡന്റ് കാൻസർ കോശങ്ങളുടെ വളർച്ച തടയുന്നതോടെ രോഗം വരാനുള്ള സാധ്യത കുറയ്ക്കുന്നു