സ്റ്റൈലിഷ് ലുക്കിൽ മംമ്‍ത മോഹൻദാസ്

‘ സൺ കിസ്’ എന്ന് നിങ്ങൾ കേട്ടിട്ടുണ്ടാകും, എന്നാൽ ‘സൺ സ്ലാപ്പ്ഡ്’ എന്നതിനെ കുറിച്ചോ എന്നാണ് തമാശരൂപേണ മംമ്‍ത മോഹൻദാസ് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.

ഫോട്ടോ വൈറൽ