വായുസംബന്ധ പ്രശ്നങ്ങളുണ്ടോ ? എന്നാൽ ഇതൊക്കെയൊന്ന് ശ്രദ്ധിച്ചോളു

Arrow

ഭക്ഷണം സാവധാനത്തിൽ ചവച്ചരച്ചു കഴിക്കുക, ഉമിനീരിനകത്തുള്ള ഡൈജസ്റ്റീവ് എൻസൈമുകൾ ദഹനപ്രക്രിയ വേഗത്തിലാക്കി ഗ്യാസ് വരാനുള്ള സാധ്യത കുറയ്ക്കുന്നു

സോഡ പോലെയുള്ള കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ ഒഴിവാക്കുക

ഭക്ഷണം കഴിച്ച ഉടനെ വിശ്രമിക്കാതിരിക്കുക  കുറച്ചു നേരം നടക്കുകയോ എന്തെങ്കിലും ജോലിയിൽ ഏർപ്പെടുകയോ ചെയ്താൽ  ആമാശയത്തിലെ  വായു ഏമ്പക്കത്തിലൂടെ പുറത്തു  പോയി ആശ്വാസം അനുഭവപ്പെടും

പാൽ ഉൽപ്പന്നങ്ങളുടെ അമിത ഉപയോഗം കുറയ്ക്കുക

കൊഴുപ്പുള്ളതും എരിവുള്ളതുമായ ഭക്ഷണങ്ങൾ കുറയ്ക്കുക

തിളപ്പിച്ച വെള്ളം ധാരാളം കുടിക്കുക