കുടുംബത്തിന്റെ വാർഷികവരുമാനം പരിഗണിക്കാതെ 70 കഴിഞ്ഞ എല്ലാവരും   ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ

 നാലരക്കോടി കുടുംബങ്ങളിലെ ആറുകോടിയോളം വരുന്ന    മുതിർന്ന പൗരന്മാർക്ക് അഞ്ചുലക്ഷം രൂപയുടെ പരിരക്ഷ

നിലവിൽ ഇൻഷുറൻസുള്ള കുടുംബങ്ങളിലെ മുതിർന്ന പൗരന്മാർക്ക് അഞ്ചുലക്ഷം  രൂപയുടെ അധിക പരിരക്ഷ ലഭിക്കും

പ്രധാനമന്ത്രി ജൻ ആരോഗ്യയോജന പോർട്ടലിലോ ആയുഷ്‌മാൻ ആപ്പിലോ രജിസ്റ്റർ ചെയ്യാം

എങ്ങനെ രജിസ്റ്റർ ചെയ്യാം

ആയുഷ്‌മാൻ കാർഡുള്ളവർ വീണ്ടും പുതിയ കാർഡിനായി അപേക്ഷിക്കണം. eKYC പൂർത്തിയാക്കുകയും വേണം.

കേരളത്തിൽ അക്ഷയ കേന്ദ്രങ്ങൾ വഴിയും  ഈ സൗകര്യം ലഭ്യമാണ്