പ്രായം: 21-24. പൂർണസമയ വിദ്യാഭ്യാസമോ പൂർണസമയ ജോലിയോ ചെയ്യുന്നവരാകരുത്
ആദ്യ ബാച്ച് റജിസ്ട്രേഷൻ ഒക്ടോബർ 12 മുതൽ 25 വരെ വെബ്സൈറ്റ്: pminternship.mca.gov.in
ആദ്യ ഓഫർ താൽപര്യമില്ലെങ്കിൽ മറ്റ് 2 ഓഫറുകൾ കൂടി ലഭ്യമാക്കും. 24 മേഖലകളിലാണ് അവസരങ്ങളുള്ളത്