ദിവസേന 50 തവണ മാത്രമേ ബാലൻസ് പരിശോധിക്കാൻ സാധിക്കൂ
By John Doe
പണമിടപാട് നടത്തിയതിൻ്റെ സ്റ്റാറ്റസ് പരിശോധിക്കുന്നതിന് ദിവസേന മൂന്ന് തവണ മാത്രമേ സാധിക്കൂ
ഒരുതവണ പരിശോധിച്ചാൽ പിന്നീട് 90 സെക്കന്റിന് ശേഷമേ അടുത്തതിന് സാധിക്കൂ
യുപിഐ ഇടപാടുകളുടെ സുരക്ഷ, വേഗം, വിശ്വാസ്യത എന്നിവ വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നാഷണൽ പേമെൻ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) UPI നിയമങ്ങളിൽ മാറ്റങ്ങൾ അവതരിപ്പിച്ചത്