എന്തുകൊണ്ട് ഇന്ത്യൻ സഞ്ചാരികളുടെ ലക്ഷ്യസ്ഥാനമായി വിയറ്റ്നാം മാറുന്നു!

ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ വിയറ്റ്നാമിലെ ഭക്ഷണം, താമസം ഗതാഗതം തുടങ്ങിയവ വളരെ കുറഞ്ഞ വിലയിൽ ലഭിക്കുന്നതാണ്

ചെലവുകുറഞ്ഞ വിനോദസഞ്ചാര കേന്ദ്രം

ഇന്ത്യൻ രൂപ 290 മുതൽ 300 വിയറ്റ്നാമീസ് ഡോങ്ങിന് തുല്യമായതിനാൽ ഇന്ത്യൻ സഞ്ചാരികൾക്ക് കുറഞ്ഞ ചെലവിലുള്ള ഒരു യാത്രാനുഭവം നേടാൻ കഴിയും

ആകർഷകമായ കറൻസി വിനിമയ നിരക്ക്

വിയറ്റ്നാം എയർലൈൻസും മറ്റു കുറഞ്ഞ ചെലവുള്ള എയർ ലൈനുകളും ഇപ്പോൾ ഡൽഹി മുംബൈ ചെന്നൈ തുടങ്ങിയ പ്രധാന ഇന്ത്യൻ നഗരങ്ങളിൽ നിന്ന് വിയറ്റ്നാമിലെക്ക് കുറഞ്ഞ നിരക്കിലുള്ള വിമാനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്

കുറഞ്ഞ ചെലവിലുള്ള വിമാന യാത്രാ സൗകര്യങ്ങൾ

വിസ ഓൺ അറൈവൽ

ഇന്ത്യക്കാർക്ക് വിയറ്റ്നാമിലെ വിസ നേടാൻ ലളിതമായ വിസ ഓൺ അറൈവൽ  വിസ ഓപ്ഷനുകൾ ലഭ്യമാകുന്നത് യാത്രാ സൗകര്യങ്ങൾ കൂടുതൽ എളുപ്പമാക്കുന്നു

₹500 - ₹1,500 വരെ വിലയിൽ ബജറ്റ് ഹോട്ടലുകളും ഹോസ്റ്റലുകളും ലഭ്യമാണ് അതേസമയം പൊതുഗതാഗതം, ബൈക്ക് വാടക ടാക്സികൾ എന്നിവയുൾപ്പെടെയുള്ള ഗതാഗതവും കുറഞ്ഞ നിരക്കിൽ ലഭിക്കും

വിയറ്റ്നാം കുറഞ്ഞ ജീവിതച്ചെലവിന് പേരുകേട്ടയിടം

ഹോ ചി മിൻ സിറ്റി, ഹനോയ് പോലുള്ള നഗരങ്ങൾ ഷോപ്പിംഗ്, ഭക്ഷണസ്വാദനം എന്നിവയ്‌ക്കായി പ്രശസ്തമാണ്. രാത്രികളിൽ നഗരം സജീവമാകും, പ്രത്യേകിച്ച് നൈറ്റ് ലൈഫ് പ്രേമികളുടെ കേന്ദ്രമായ ബുയ് വിയാൻ സ്ട്രീറ്റിൽ

സജീവമായ നഗര ജീവിതം

അതിരില്ലാത്ത പ്രകൃതി സൗന്ദര്യം

തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലങ്ങളായ ഹാ ലോങ് ബേ, ഡാ നാങ് ഹോയ് ആൻ ഹോ ചി മിൻ സിറ്റി എന്നിടങ്ങൾ ചെറിയ ചിലവിൽ അതുല്യമായ അനുഭവങ്ങൾ സമ്മാനിക്കുന്നു

ഇഡിലിക് ബീച്ചുകൾ മൈ ഖേ ബീച്ച് ഗോൾഡൻ ബ്രിഡ്ജ് ഫു ക്വോക്ക് ദ്വീപ് തുടങ്ങിയ സ്ഥലങ്ങൾ മനോഹരമായ കടൽത്തീര അനുഭവവും സ്നോർക്കെല്ലിംഗ് ഡൈവിംഗ് എന്നിവയ്ക്കുള്ള അവസരങ്ങളും വാഗ്ദാനം ചെയ്യുന്നു

അത്യന്തം മനോഹരമായ ബീച്ചുകളും ദ്വീപുകളും

ഫോ (വിയറ്റ്നാമീസ് നൂഡിൽ സൂപ്പ്), ബാൻ മി (വിയറ്റ്നാമീസ് സാൻഡ്‌വിച്ച്), ഫ്രഷ് സ്പ്രിംഗ് റോളുകൾ തുടങ്ങിയവ രുചികരവും ആരോഗ്യകരവും അവിശ്വസനീയമാംവിധം വിലകുറഞ്ഞതുമാണ്.

രുചികരമായ വിയറ്റ്നാമീസ് ഭക്ഷണം