നഖങ്ങൾ നിങ്ങളുടെ ആരോഗ്യത്തെ പ്രതിഫലിപ്പിക്കുന്ന സൂചനകൾ

Floral Pattern
Floral Pattern

ഇവ പ്രോട്ടീൻ ബയോട്ടിൻ ഈസ്ട്രജൻ തുടങ്ങിയവയുടെ കുറവ് ഹോർമോൺ വ്യതിയാനം എന്നിവയെയും സൂചിപ്പിക്കുന്നു. ജെൽഅക്രിലിക് നഖങ്ങളുടെ പതിവ് ഉപയോഗവും ഇതിന് കാരണമായേക്കാം

വളരെ നേർത്തതോ അല്ലെങ്കിൽ കട്ടികുറഞ്ഞ നഖങ്ങൾ

"

"

ഇവ ഈർപ്പത്തിന്റെ അഭാവം, വിറ്റാമിൻ കുറവുകൾ, തൈറോയ്ഡ് അസന്തുലിതാവസ്ഥ എന്നിവയുടെ ലക്ഷണങ്ങളായിരിക്കാം. കൂടാതെ, നഖം പിളരുകയോ ദശയിൽനിന്നും ഉയരുകയോ ചെയ്യാൻ തുടങ്ങിയാൽ അത് ഫംഗസ് അണുബാധയാവാം

എളുപ്പത്തിൽ പൊട്ടിപ്പോകുന്ന നഖങ്ങൾ

ഇത് സാധാരണയും ദോഷകരമല്ലാത്ത ഒരു മാറ്റവുമാണ് പക്ഷെ ആഴമേറിയതും കൂടുതൽ പ്രകടമായതുമായ വരമ്പുകൾ ശരീരത്തിൽ ഇരുമ്പിന്റെയോ പ്രോട്ടീന്റെയോ അഭാവത്തെ സൂചിപ്പിക്കുന്നു

 നഖങ്ങളിലുണ്ടാവുന്ന വരമ്പുകൾ

ല്യൂക്കോണിച്ചിയ എന്ന് അറിയപ്പെടുന്നയിത് പലപ്പോഴും നഖ ഫലകത്തിനുണ്ടാകുന്ന ചെറിയ ആഘാതം മൂലമാകാം എന്നിരുന്നാലും, അവ സിങ്കിന്റെയോ കാൽസ്യത്തിന്റെയോ കുറവിനെയും സൂചിപ്പിക്കുന്നു

 നഖങ്ങളിലെ വെളുത്ത പാടുകൾ

നഖം വളയുക നഖങ്ങളുടെ ക്ലബ്ബിങ്

ഈ അവസ്ഥ ശ്വാസകോശം, ഹൃദ്രോഗം അല്ലെങ്കിൽ കരൾ സിറോസിസ് എന്നിവയുടെയെല്ലാം ലക്ഷണമാകാം

 നഖത്തിന് കീഴിലുള്ള ഇരുണ്ട വരകൾ

ഇവ ആഘാതം മൂലമോ വിറ്റാമിൻ ബി12 ന്റെ കുറവോ ആകാം. പക്ഷെ, ഇത് ചർമ്മ കാൻസറായ മെലനോമ പോലുള്ള ഗുരുതരമായ ആരോഗ്യ അവസ്ഥയെയും സൂചിപ്പിക്കുന്നു

Arrow

 മഞ്ഞ നഖങ്ങൾ

ഇവ അമിതമായ പുകവലി ഫംഗസ് അണുബാധകൾ ശ്വാസകോശ സംബന്ധമായ അവസ്ഥയിൽനിന്നെല്ലാം ഉണ്ടാകാം അവ പ്രമേഹം ഹൈപ്പോതൈറോയിഡിസം എന്നിവയുടെ ലക്ഷണങ്ങളുമായും കാണപ്പെടുന്നു

ഇത് ശരീരത്തിന് ആവശ്യത്തിന് ഓക്സിജൻ ലഭിക്കുന്നില്ലെന്നതിനെ സൂചിപ്പിക്കുന്നു അത് ഹൃദയപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കാം. എംഫിസെമ പോലുള്ള ശ്വാസകോശ രോഗത്തിന്റെ ലക്ഷണങ്ങളുമാകാം

 നീലകലർന്ന നഖങ്ങൾ