മെസ്സേജ് അയക്കാനോ ഇനി നമ്പർ സേവ് ചെയ്യണ്ട !

ഇനി മുതല്‍ ഒരാളുടെ നമ്പര്‍ ഫോണില്‍ സേവ് ചെയ്യാതെ തന്നെ ആ നമ്പറിലേക്ക് മെസേജ് ചെയ്യാൻ സാധിക്കും

Tooltip

Start

വാട്സാപ്പിന്റെ ആൻഡ്രോയിഡ് ബീറ്റാ ആപ്പിന്റെ 2.22.8.11 പതിപ്പിലാണ് ഈ പുതിയ ഫീച്ചർ കൊണ്ടുവരുന്നത്.

ഈ ഫീച്ചർ ഇല്ലാതെയും നമ്പർ സേവ് ചെയ്യാതെ മെസേജ് അയക്കാൻ വഴിയുണ്ട്

Yellow Location Pin

ബ്രൗസറിൽ ഈ URL https://wa.me/phonenumber സന്ദർശിക്കുക

Yellow Location Pin

ഫോൺ നമ്പറിന് പകരം നിങ്ങൾ മെസേജ് അയയ്ക്കാനിരിക്കുന്ന കണ്ട്രി കോഡ് ഉൾപ്പെടെയുള്ള നമ്പർ നൽകുക

വാട്സാപ്പ് അവതരിപ്പിക്കുന്ന പുതിയ ഫീച്ചറുകളെ കുറിച്ച് വരും ദിവസങ്ങളിൽ അറിയാം.