രതി വൈകൃതങ്ങളുടെ പെരുമ്പാവൂർ; അനാശാസ്യ കേന്ദ്രങ്ങളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

‘പാലക്കാട് താഴങ്കണ്ടം ചിറ ‘… പേര് കേട്ടാൽ തോന്നില്ലങ്കിലും ഇതൊരു വ്യഭിചാര ശാലയാണ് ! കണ്ടാൽ അറയ്ക്കുന്ന വൃത്തിഹീനമായ ചെറു മുറികൾ… സ്ത്രീകളെ വിൽപ്പനയ്ക്കായി നിരത്തി ഇരുത്തിയിരിക്കുന്നു. ദുർഗന്ധം തങ്ങി നിൽക്കുന്ന അന്തരീക്ഷത്തിലെ വായുവിൽ പോലും രോഗാണുക്കൾ ഉറപ്പ് ! മലയാളിക്ക് പരിചിതമല്ലാത്ത ലഹരിയുടെ അന്യമായ ഗന്ധം ഓരോ ശ്വാസത്തെയും ബാധിക്കുന്നു! ഗുട്ക്കയുടെ കൊഴുത്ത തുപ്പൽ വീണു കറുത്ത് പോയ ചുമരുകൾ… ! ഇത് നിയമം കടന്നു ചെല്ലാൻ മടിക്കുന്ന അധോലോകം…! പെരുമ്പാവൂരിൽ സമാന്തര സർക്കാരുകൾ ഉണ്ടെന്ന് … Continue reading രതി വൈകൃതങ്ങളുടെ പെരുമ്പാവൂർ; അനാശാസ്യ കേന്ദ്രങ്ങളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ