മാഹിൻ ഷായുടെ ഫ്‌ളാറ്റിൽ 6400 ജലാറ്റിന്‍ സ്റ്റിക്ക് ; പെരുമ്പാവൂർ ഞെട്ടിക്കുന്നു

ഗ്രശേഷിയുള്ള ജലാറ്റിന്‍ സ്റ്റിക്ക് സ്ഫോടനം നടത്താനെന്ന് സംശയം പെരുമ്പാവൂരില്‍ സ്വകാര്യ വ്യക്തിയുടെ ഫ്ളാറ്റില്‍നിന്ന് അനധികൃതമായി സൂക്ഷിച്ച 6400 ജലാറ്റിന്‍ സ്റ്റിക്കും കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു. പൂപ്പാനി ഷാ മന്‍സില്‍ ഫ്ളാറ്റില്‍ മംഗലശേരി മാഹിന്‍ഷായുടെ വീട്ടില്‍ നിന്നാണ് ചൊവ്വാഴ്ച സ്ഫോടക വസ്തുശേഖരവും കഞ്ചാവും കഞ്ചാവ് നിറച്ച സിഗരറ്റും പിടിച്ചെടുത്തത്. ഇയാൾക്ക് 46 വയസ്സാണ് പ്രായം. മാഹിന്‍ഷായെ എക്സൈസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കുറുപ്പംപടി വൈദ്യശാലപ്പടിയില്‍ നിന്നും ജലാറ്റിന്‍ സ്റ്റികും കേപ്പും … Continue reading മാഹിൻ ഷായുടെ ഫ്‌ളാറ്റിൽ 6400 ജലാറ്റിന്‍ സ്റ്റിക്ക് ; പെരുമ്പാവൂർ ഞെട്ടിക്കുന്നു